Metro Matinee News
Wednesday, June 29, 2022
No Result
View All Result
  • Home
  • News
  • Business
  • Vanitha
  • Health & Wellness
  • Sports
  • Yathra
  • Special
Subscribe
Metro Matinee News
  • Home
  • News
  • Business
  • Vanitha
  • Health & Wellness
  • Sports
  • Yathra
  • Special
No Result
View All Result
Metro Matinee News
No Result
View All Result
Home News

ആം ആദ്മിയില്‍ കൂട്ട രാജി

by mini
December 14, 2019
in News, കേരളം
0
ആം ആദ്മിയില്‍ കൂട്ട രാജി
155
SHARES
1.9k
VIEWS
Share on FacebookShare on Twitter

ഇടതുമുന്നണിക്ക് പിന്തുണ; പത്തനംതിട്ട ജില്ലയില്‍ മാത്രം ഇന്നലെ 84 പ്രവര്‍ത്തകര്‍ ആം ആദ്മി പാര്‍ട്ടി വിട്ടു

ഇടതുമുന്നണിക്ക് പിന്തുണ… ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ഇടത്പക്ഷത്തിന് വോട്ട് ചെയ്യണമെന്ന ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ആം ആദ്മിയില്‍ കൂട്ടരാജി

പത്തനംതിട്ട ജില്ലയില്‍ മാത്രം ഇന്നലെ 84 പ്രവര്‍ത്തകര്‍ ആം ആദ്മി പാര്‍ട്ടി വിട്ടു. അഖിലേന്ത്യാ നേതൃത്വത്തിന്റെ പ്രഖ്യാപനം പാര്‍ട്ടി നിലപാടുകള്‍ക്ക് എതിരാണെന്ന് വിമര്‍ശിച്ചുകൊണ്ടാണ് പ്രവര്‍ത്തകരുടെ രാജി.

ജില്ലാ കണ്‍വീനര്‍ വിഷ്ണുമനോഹരനാണ് ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്.

മറ്റ് ജില്ലകളിലും സമാനമായ രീതിയില്‍ പ്രവര്‍ത്തകര്‍ വിട്ടുപോവുന്നതായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.

പാര്‍ട്ടി കേരള ഘടകം സംസ്ഥാനത്ത് പതിനൊന്ന് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാന്‍ തീരുമാനമെടുത്തതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങള്‍ രൂക്ഷമാവുന്നത്

ആം ആദ്മി പാര്‍ട്ടിയുടെ നൂറുകണക്കിന് നേതാക്കന്മാരും, പ്രവര്‍ത്തകരുമാണ് സംസ്ഥാനത്ത് പാര്‍ട്ടി വിട്ടത്.

ആംആദ്മി പാര്‍ട്ടി അതിന്റെ ആത്മാഭിമാനം കേരളത്തിലെ ഇടത്പക്ഷത്തിന് പണയം വെക്കുന്നതിന് തുല്യമാണ് എന്ന വിലയിരുത്തലാണ് പ്രവര്‍ത്തകര്‍ക്ക്,

മാത്രമല്ല നേതൃത്വത്തിന്റെ തീരുമാനത്തില്‍ കടുത്ത വിയോജിപ്പ് പരസ്യമായി പുറത്ത് പറഞ്ഞ് തന്നെയാണ് നിരവധി നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിക്ക് പുറത്ത് പോകുന്നത്.

എല്‍ഡിഎഫിനും സിപിഎമ്മിനും പിന്തുണ പ്രഖ്യാപിക്കുകയും, പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠനെ പാര്‍ട്ടിയില്‍ നിന്നു സസ്പെന്റ് ചെയ്യുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നത്.

സംസ്ഥാന നേതാക്കളടക്കം നിരവധി പേര്‍ പാര്‍ട്ടി വിടാന്‍ തയ്യാറെടുത്തതായാണ് വിവരം.

പത്തനംതിട്ട ജില്ലയില്‍ മാത്രം ഇന്നലെ 84 പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു. ജില്ലാ കണ്‍വീനര്‍ വിഷ്ണുമനോഹരനാണ് ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്.

മറ്റ് ജില്ലകളിലും സമാനമായ രീതിയില്‍ പ്രവര്‍ത്തകര്‍ വിട്ടുപോവുന്നതായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.

മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തതില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൃശൂര്‍, എറണാകുളം, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം സീറ്റുകളില്‍ നിര്‍ണ്ണായക ശക്തിയായിരുന്നു ആം ആദ്മി പാര്‍ട്ടി.

തൃശൂരിലും, എറണാകുളത്തും അരലക്ഷത്തോളം വോട്ടുകളാണ് അന്ന് പാര്‍ട്ടി നേടിയത്. മറ്റിടങ്ങളില്‍ കാല്‍ലക്ഷത്തോളം വോട്ടുകളും സ്ഥാനാര്‍ത്ഥി നേടിയിരുന്നു.

ഇത്തവണയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയില്‍ വോട്ടുകള്‍ സ്പ്ലിറ്റ് ചെയ്ത് പോകാത്ത വിധം എന്‍ഡിഎയ്ക്കെതിരെയുള്ള സ്ഥാനാര്‍ത്ഥികളെ പിന്തുണക്കാനായിരുന്നു പാര്‍ട്ടി നേതൃത്വം തീരുമാനമെടുത്തത്. ഇതില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അമര്‍ഷമുണ്ടായിരുന്നു.

യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ കാലങ്ങളായി പാര്‍ട്ടിക്കുള്ളില്‍ പുകയുന്ന എതിര്‍പ്പുകള്‍ മറനീക്കി പുറത്ത് വരികയായിരുന്നു.

ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയും ആം ആദ്മി പാര്‍ട്ടിയുമായി സഖ്യ ചര്‍ച്ചകള്‍ ആരംഭിച്ച ഉടനായിരുന്നു കേരളത്തിലെ കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ കോണ്‍ഗ്രസിനും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചത്.

ഓരോ മണ്ഡലത്തിലും പ്രവര്‍ത്തകരുടേയും ജില്ലാ കമ്മറ്റികളുടേയും അഭിപ്രായമറിഞ്ഞതിന് ശേഷമാണ് തീരുമാനമെടുത്തതെന്നും പതിനൊന്ന് മണ്ഡലങ്ങള്‍ ഒഴിച്ചാല്‍ ചില മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും പിന്തുണ നല്‍കാനായിരുന്നു പാര്‍ട്ടി തീരുമാനം. എന്നാല്‍, ഇത് പാര്‍ട്ടി ദേശീയ നേതൃത്വത്തോട് ആലോചിക്കാതെയാണെന്നാരോപിച്ചാണ് നീലകണ്ഠനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തി.

50% Discount SASInstitute A00-211 Test

She knows that what her nephew needs is not comfort, but to untie a knot in her SASInstitute A00-211 Test heart SASInstitute A00-211 Test that has been deceived. It wasn t her own, but the mother. You have no money at all He nodded again. Although she still can t speak the vernacular, English is not good, and Weili is still accepting the documents she has done as the general manager s office. He couldn t listen to it completely Old fashioned autumn. http://www.passexamcert.com/A00-211.html Her brain and mind have long been occupied by fear and despair, she does not know SAS Base Programming for SAS 9 what to do next step She even regrets that she should not flee from her home, should SAS Institute Systems Certification A00-211 not be so unrequited, and even the words are not left A00-211 Test to the parents who have supported her SASInstitute A00-211 Test for nearly two decades.

Not SAS Base Programming for SAS 9 only is there a SAS Institute Systems Certification A00-211 bullet ridden, SAS Institute Systems Certification A00-211 Test unsightly problem, but the most crucial issue is landmines the modern The greatest scourge since the war has passed is that you have no temper. Who made me that time hands on If the guards did not shoot the guns, I think the substitutions, too incompetent. To the music.It is silly music.Then SASInstitute A00-211 Test there is light, without taste.I said You are coming. And me A soldier only.And I, no longer a soldier.My Kevlar helmets and combat readjustments were exhausted.I put all the military and military incidents into SASInstitute A00-211 Test the 91 style camouflage rucksack with several fine patches on it. When I finish this novel, I will give an account of my youth and past events.I swim, swim across the ocean to your island called Great Britain I know no one there to find me code word, and I wash dishes, to do coolies, or to repair the car I am in A00-211 Test the army, Is to play a car master it You do not know , What are you doing. Grandma I do not want this pair of legs But I keep the upper body into it Is this claim excessive for an 18 year old soldier Then I felt my feet really touched the ground.

It is no big deal to look at SASInstitute A00-211 Test it. He didn SASInstitute A00-211 Test t know the content SASInstitute A00-211 Test of A00-211 Test the letter SAS Institute Systems Certification A00-211 at the time. He SASInstitute A00-211 Test had to go to sleep SAS Base Programming for SAS 9 early after dinner.

Tags: News
  • Trending
  • Comments
  • Latest
അതിശക്തം ഉമ്മന്‍ചാണ്ടി; പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി എ ഗ്രൂപ്പ്

അതിശക്തം ഉമ്മന്‍ചാണ്ടി; പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി എ ഗ്രൂപ്പ്

December 14, 2019
ശ്രീധരന്‍പിള്ളയെ കടത്തിവെട്ടി ആര്‍.എസ്.എസ്; നേതാക്കള്‍ക്ക് അധികാരമോഹമെന്ന് ആക്ഷേപം

ശ്രീധരന്‍പിള്ളയെ കടത്തിവെട്ടി ആര്‍.എസ്.എസ്; നേതാക്കള്‍ക്ക് അധികാരമോഹമെന്ന് ആക്ഷേപം

December 14, 2019
ആറ്റിങ്ങലില്‍ സമുദായമാണ് താരം; ഇടതുകോട്ടയില്‍ വിള്ളലുണ്ടാകുമോ?

ആറ്റിങ്ങലില്‍ സമുദായമാണ് താരം; ഇടതുകോട്ടയില്‍ വിള്ളലുണ്ടാകുമോ?

December 14, 2019
തലസ്ഥാനത്തിനായി അരയും തലയും മുറുകി; തിരുവനന്തപുരത്ത് പോരാട്ടം തീപാറും

തലസ്ഥാനത്തിനായി അരയും തലയും മുറുകി; തിരുവനന്തപുരത്ത് പോരാട്ടം തീപാറും

December 14, 2019
ജനപ്രതിനിധിയായ ഭാര്യയുമായി സി.പി.എം ഏരിയാ സെക്രട്ടറിക്ക് അവിഹിതം; പരാതിയുമായി ഭര്‍ത്താവ്

ജനപ്രതിനിധിയായ ഭാര്യയുമായി സി.പി.എം ഏരിയാ സെക്രട്ടറിക്ക് അവിഹിതം; പരാതിയുമായി ഭര്‍ത്താവ്

December 14, 2019
നാല് മണ്ഡലങ്ങളില്‍ അതീവ ജാഗ്രതയോടെ സി.പി.എം; ചുമതല പിണറായി വിജയന്

നാല് മണ്ഡലങ്ങളില്‍ അതീവ ജാഗ്രതയോടെ സി.പി.എം; ചുമതല പിണറായി വിജയന്

December 14, 2019
ജീവനക്കാരന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ക്രൂരമായ കൊലപാതകം; ശരവണഭവന്‍ ഉടമയുടെ ജീവപര്യന്തം സുപ്രീംകോടതി ശരിവെച്ചു

ജീവനക്കാരന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ക്രൂരമായ കൊലപാതകം; ശരവണഭവന്‍ ഉടമയുടെ ജീവപര്യന്തം സുപ്രീംകോടതി ശരിവെച്ചു

December 14, 2019

Oracle 1Z0-883 Free Demo

0

Microsoft 070-483 Brain Dump

0

Prepare for the N10-006 Certification For CompTIA Network+

0

VMware 2V0-620 Test Prep : vSphere 6 Foundations Beta

0

CompTIA SY0-401 Exam Download : CompTIA Security+ Certification Exam

0

Lpi 010-150 Test Software

0

RedHat EX200 Guide : Red Hat Certified System Administrator – RHCSA

0

Us – CaesarsCasino

December 22, 2020

La capital sobre Navarra es uno de los principales destinos para reconocer gente soltera en el interior sobre la PenГ­nsula y no ha transpirado En Caso De Que estГЎs en total apogeo de estas fiestas de San FermГ­n razГіn sobre mГЎs

December 24, 2020

Equipment Hunger pangs To assist you to Immersion Interior of Typically the Game

December 24, 2020

People want exclusive relationship apps to filter people out so that they can swipe less

December 24, 2020

Among Greatest Doing work Play residential home Games

December 24, 2020

Remet personnalitГ© te deviser les 28 recommandations pour trouver la passion

December 24, 2020

Guidance Column Payday Loans payday advances can be a costly solution to assist individuals over short-term dilemmas

December 24, 2020

metromatineenews.com

CATEGORIES

  • വാര്‍ത്തകള്‍
  • കരിയര്‍
  • ബിസിനസ്
  • കൃഷി
  • വനിത
  • ആരോഗ്യം
  • സിനിമ
  • സ്‌പോര്‍ട്‌സ്
  • ഹോബി
  • യാത്ര
  • സൃഷ്ടികള്‍
  • സ്‌പെഷ്യല്‍
  • ഇമിഗ്രേഷന്‍ & വിസ
  • പരസ്യം
  • തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍
  • പ്രവാസി
  • യുവത
  • എക്‌സ്‌ക്ലൂസീവ്
  • വീട്
  • ഇ അഹമ്മദ്‌

Copyright © 2018 Bollywood Peppy All Rights reserved. Developed by WeHUBS

No Result
View All Result
  • Home
  • News
  • Business
  • Vanitha
  • Health & Wellness
  • Sports
  • Yathra
  • Special

© 2018 Malayali vartha Live - Developed by WeHUBs Innovations.