Metro Matinee News
Wednesday, June 29, 2022
No Result
View All Result
  • Home
  • News
  • Business
  • Vanitha
  • Health & Wellness
  • Sports
  • Yathra
  • Special
Subscribe
Metro Matinee News
  • Home
  • News
  • Business
  • Vanitha
  • Health & Wellness
  • Sports
  • Yathra
  • Special
No Result
View All Result
Metro Matinee News
No Result
View All Result
Home News

കേരളത്തിലെ നിയമം തീവ്രവാദത്തെ തടയാൻ പര്യാപ്തമല്ല

by mini
December 14, 2019
in News, കേരളം
0
കേരളത്തിലെ നിയമം തീവ്രവാദത്തെ തടയാൻ പര്യാപ്തമല്ല
153
SHARES
1.9k
VIEWS
Share on FacebookShare on Twitter

കേരളത്തിലെ നിയമം തീവ്രവാദത്തെ തടയാൻ പര്യാപ്തമല്ല എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല

കേരളത്തിലെ ഇടത് വലത് സര്‍ക്കാറുകള്‍ തീവ്രവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ റിയാസ് അബൂബക്കര്‍മാര്‍ ഇന്ന് ഉണ്ടാവില്ലായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല .

സംഘ പരിവാര്‍ മുസ്ലീങ്ങളെ ഇല്ലാതാക്കുമെന്ന ദുഷ്പ്രചരണം നടത്തി സിപിഎം മുസ്ലീo യുവാക്കളെ തീവ്രവാദത്തിലേക്ക് തള്ളിവിടുകയാണ്.

മതത്തെ ദുരുപയോഗം ചെയ്യുന്നവരെ എതിര്‍ക്കാന്‍ മുസ്ലീം സമുഹം തയ്യാറാവണമെന്നും ശശികല പറഞ്ഞു.

പൊട്ടിത്തെറിക്കാന്‍ നില്‍ക്കുന്ന ആളുകളുടെ പേരില്‍ കേരളത്തില്‍ കേസില്ല. എന്നാല്‍ വിശ്വാസം സംരക്ഷിക്കാന്‍ പോയവരുടെ പേരില്‍ ആയിരത്തോളം കേസുകളാണ് ഉള്ളത്.

സമാധാനകാംക്ഷികളായ മുസ്ലീങ്ങളെ ആര്‍ക്കും വേണ്ട. തീവ്രവാദികളായ മുസ്ലീങ്ങളെയാണ് എല്ലാവര്‍ക്കും വേണ്ടത്.

കുടുംബത്തെ വഴിയാധാരമാക്കിയാണ് ചെറുപ്പക്കാര്‍ താടിയും തലയും വളര്‍ത്തി പൊട്ടിത്തെറിക്കാന്‍ നടക്കുന്നത്.

ശബരിമലയില്‍ നാമം ചൊല്ലരുതെന്ന് പറയുന്ന നാട്ടില്‍ തീവ്രവാദം പഠിപ്പിക്കരുത് എന്ന് പറയാന്‍ സംവിധാനമില്ല. ഓരോ മനസ്സിലും വളരുന്ന തീവ്രവാദത്തെ പുറത്തെടുക്കാന്‍ സമൂഹം ഒന്നായി ശ്രമിക്കണമെന്നും അവര്‍ പറഞ്ഞു.


പാലക്കാട് മുതലമടയില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ജനജാഗ്രത സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

അതിനിടയിൽ മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കുന്നതിനെതിരെ ശശികല രംഗത്ത്. ആളെ തിരിച്ചറിയുന്ന തരത്തില്‍ വേണം വസ്ത്രധാരണം.

മുഖം മറയ്ക്കുന്നത് ആചാരമാണെങ്കില്‍ ആവാം എന്നാല്‍ പൊതുരംഗത്തേക്ക് വരുന്നത് ശരിയല്ലെന്ന് കെപി ശശികല പറഞ്ഞു.

മുഖം മറച്ച്‌ ക്ലാസുകളില്‍ എത്തരുതെന്ന എംഇഎസ് സ്‌കൂളിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി കെപി ശശികല നേരത്തെ പറഞ്ഞിരുന്നതാണ്.


എന്നാല്‍ ഈ തീരുമാനമെടുക്കാന്‍ പൊതു സമൂഹത്തിനോ ഭരണ കൂടത്തിനോ കഴിയുമോ എന്നും ശശികല കോഴിക്കോട് വെച്ച്‌ ചോദിച്ചിരുന്നു.

Provide Discount Huawei H12-224 Certification

If you know this, will you feel better in your heart What about your wife Have you thought about her all the time Please forgive me. I try not to think that we are like a roommate I know it is true , except for a bit of loneliness, most of the time it is safe and comfortable. I intend to capture the criminals and then pass them to the Auckland Police H12-224 Certification Department Huawei Certified H12-224 website. Only Li Mu didn t know. He still went out early, was silent, and couldn t see a trace Huawei H12-224 Certification of sadness and joy on his face. Li Mu had drove out of the H12-224 Certification car very far, Amy stood in the rain, watching the HCNP-R&S Fast Track (Huawei Certified Network Professional – Routing & Switching) Fast Track Exam license plate number gradually blurred, then a taxi stopped by her, Miss, ride Amy licked her hair, which was Huawei H12-224 Certification wet by the rain, and opened the door and sat in it.

I do not Huawei H12-224 Certification speak, get off.I ran to the side of the road, tearing my vocal cords toward the fiery mountains in the distance under the fine rain of light Ah My voice was hoarse like a howl. I just nod, I really do not have this idea ah World conscience I am a small village soldiers is Huawei H12-224 Certification misunderstood as a scout is a big misunderstanding When the special forces is a big misunderstanding, but also special war officer That is not a misunderstanding home yet Is there any natural reason in this world My brain chaos. Huawei Certified H12-224 Their bird, an absolute bird, is an almost unlimited tolerance of male soldiers.Because, they are female soldiers. I clenched my mountain knife, I am a soldier is a Chinese army scout is not HCNP-R&S Fast Track (Huawei Certified Network Professional – Routing & Switching) Fast Track Exam muddled The PLA soldiers are made of steel The predecessors of the Red Army are not afraid to expedition Refugee soldiers are not afraid of playing Wolverine I am dead and dying in action with Huawei H12-224 Certification the wolf fight I clenched my wild orchid, I love the little shadow She is my dream because the wild orchid has her fragrance here The bunch of little white orchids is her true love Invincible love is the power I am dead And with her I m not scared, come on. Not a war, an exercise only.I used to be a soldier.Do not give me any special war elite shit title, that worthless.That basically can not Huawei H12-224 Certification change the H12-224 Certification essence of my soldier.

Its thickness, taste and surface effluent Huawei Certified H12-224 are the same as those of ordinary mulberry leaves. She Huawei H12-224 Certification felt that there should be something, a tablet or a stone tablet in the place facing Huawei H12-224 Certification the big coffin. HCNP-R&S Fast Track (Huawei Certified Network Professional – Routing & Switching) Fast Track Exam He really didn t know what to Huawei H12-224 Certification say when he saw the abbot of the monastery, after seeing the monk in H12-224 Certification the temple I want to be vulgar.

Tags: News
  • Trending
  • Comments
  • Latest
അതിശക്തം ഉമ്മന്‍ചാണ്ടി; പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി എ ഗ്രൂപ്പ്

അതിശക്തം ഉമ്മന്‍ചാണ്ടി; പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി എ ഗ്രൂപ്പ്

December 14, 2019
ശ്രീധരന്‍പിള്ളയെ കടത്തിവെട്ടി ആര്‍.എസ്.എസ്; നേതാക്കള്‍ക്ക് അധികാരമോഹമെന്ന് ആക്ഷേപം

ശ്രീധരന്‍പിള്ളയെ കടത്തിവെട്ടി ആര്‍.എസ്.എസ്; നേതാക്കള്‍ക്ക് അധികാരമോഹമെന്ന് ആക്ഷേപം

December 14, 2019
ആറ്റിങ്ങലില്‍ സമുദായമാണ് താരം; ഇടതുകോട്ടയില്‍ വിള്ളലുണ്ടാകുമോ?

ആറ്റിങ്ങലില്‍ സമുദായമാണ് താരം; ഇടതുകോട്ടയില്‍ വിള്ളലുണ്ടാകുമോ?

December 14, 2019
തലസ്ഥാനത്തിനായി അരയും തലയും മുറുകി; തിരുവനന്തപുരത്ത് പോരാട്ടം തീപാറും

തലസ്ഥാനത്തിനായി അരയും തലയും മുറുകി; തിരുവനന്തപുരത്ത് പോരാട്ടം തീപാറും

December 14, 2019
ജനപ്രതിനിധിയായ ഭാര്യയുമായി സി.പി.എം ഏരിയാ സെക്രട്ടറിക്ക് അവിഹിതം; പരാതിയുമായി ഭര്‍ത്താവ്

ജനപ്രതിനിധിയായ ഭാര്യയുമായി സി.പി.എം ഏരിയാ സെക്രട്ടറിക്ക് അവിഹിതം; പരാതിയുമായി ഭര്‍ത്താവ്

December 14, 2019
നാല് മണ്ഡലങ്ങളില്‍ അതീവ ജാഗ്രതയോടെ സി.പി.എം; ചുമതല പിണറായി വിജയന്

നാല് മണ്ഡലങ്ങളില്‍ അതീവ ജാഗ്രതയോടെ സി.പി.എം; ചുമതല പിണറായി വിജയന്

December 14, 2019
ജീവനക്കാരന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ക്രൂരമായ കൊലപാതകം; ശരവണഭവന്‍ ഉടമയുടെ ജീവപര്യന്തം സുപ്രീംകോടതി ശരിവെച്ചു

ജീവനക്കാരന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ക്രൂരമായ കൊലപാതകം; ശരവണഭവന്‍ ഉടമയുടെ ജീവപര്യന്തം സുപ്രീംകോടതി ശരിവെച്ചു

December 14, 2019

Oracle 1Z0-883 Free Demo

0

Microsoft 070-483 Brain Dump

0

Prepare for the N10-006 Certification For CompTIA Network+

0

VMware 2V0-620 Test Prep : vSphere 6 Foundations Beta

0

CompTIA SY0-401 Exam Download : CompTIA Security+ Certification Exam

0

Lpi 010-150 Test Software

0

RedHat EX200 Guide : Red Hat Certified System Administrator – RHCSA

0

Us – CaesarsCasino

December 22, 2020

La capital sobre Navarra es uno de los principales destinos para reconocer gente soltera en el interior sobre la PenГ­nsula y no ha transpirado En Caso De Que estГЎs en total apogeo de estas fiestas de San FermГ­n razГіn sobre mГЎs

December 24, 2020

Equipment Hunger pangs To assist you to Immersion Interior of Typically the Game

December 24, 2020

People want exclusive relationship apps to filter people out so that they can swipe less

December 24, 2020

Among Greatest Doing work Play residential home Games

December 24, 2020

Remet personnalitГ© te deviser les 28 recommandations pour trouver la passion

December 24, 2020

Guidance Column Payday Loans payday advances can be a costly solution to assist individuals over short-term dilemmas

December 24, 2020

metromatineenews.com

CATEGORIES

  • വാര്‍ത്തകള്‍
  • കരിയര്‍
  • ബിസിനസ്
  • കൃഷി
  • വനിത
  • ആരോഗ്യം
  • സിനിമ
  • സ്‌പോര്‍ട്‌സ്
  • ഹോബി
  • യാത്ര
  • സൃഷ്ടികള്‍
  • സ്‌പെഷ്യല്‍
  • ഇമിഗ്രേഷന്‍ & വിസ
  • പരസ്യം
  • തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍
  • പ്രവാസി
  • യുവത
  • എക്‌സ്‌ക്ലൂസീവ്
  • വീട്
  • ഇ അഹമ്മദ്‌

Copyright © 2018 Bollywood Peppy All Rights reserved. Developed by WeHUBS

No Result
View All Result
  • Home
  • News
  • Business
  • Vanitha
  • Health & Wellness
  • Sports
  • Yathra
  • Special

© 2018 Malayali vartha Live - Developed by WeHUBs Innovations.