ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് കേരള രാഷ്ട്രീയത്തിലെ അതികായൻ മടങ്ങി . പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിലെ 126-ാം നമ്പർ കല്ലറയിൽ പാലായുടെ മാണിക്യം ഇനി ഉറങ്ങും.
പ്രിയപ്പെട്ട നേതാവിനെ കാണാൻ പാലായിലെ കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്. പാലായുടെ സ്വന്തം മാണിസാറിനെ കാണാൻ നിറകണ്ണുകളോടെ നിരവധിപ്പെരെത്തി.
ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് കേരള രാഷ്ട്രീയത്തിലെ അതികായൻ മടങ്ങി . പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിലെ 126-ാം നമ്പർ കല്ലറയിൽ പാലായുടെ മാണിക്യം ഇനി ഉറങ്ങും.
കരിങ്ങോഴയ്ക്കൽ മാണി മാണി എന്ന കെ എം മാണിയുടെ പേരിനു പിന്നിൽ തുന്നിച്ചേർത്ത ബഹുമതികൾ ചില്ലറയല്ല. ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ മന്ത്രി, ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, ഏറ്റവും കൂടുതൽനിയമസഭകളിൽ മന്ത്രി, ഏറ്റവും കൂടുതൽ സത്യപ്രതിജ്ഞ ചെയ്ത മന്ത്രി, ഒരു മണ്ഡലത്തെ ഏറ്റവും കൂടുതൽ കാലം പ്രതിനിധാനം ചെയ്ത നിയമസഭാംഗം വിശേഷണങ്ങൾ ഒരുപാടാണ് .
അസാമാന്യ കര്‍മ്മശേഷിയുള്ള ഭരണതന്ത്രജ്ഞന്‍. മര്‍മ്മമറിഞ്ഞ് പ്രഹരിക്കുന്ന പ്രാസംഗികന്‍. മികച്ച പാര്‍ലമെന്റേറിയന്‍. മുന്നണി രാഷ്ട്രീയത്തിന്റെ അഗ്രഗാമി. തികഞ്ഞ തന്ത്രശാലിയും കുശാഗ്രബുദ്ധിയുമായ രാഷ്ട്രീയക്കാരന്‍. ചെറിയ പാര്‍ട്ടിയുടെ വലിയ നേതാവ്…
ഇതിനെല്ലാം ഉപരിയായി പാലാക്കാരോട് അനല്‍പ്പമായ സ്‌നേഹം എന്നും സൂക്ഷിച്ച നാട്ടിന്‍പുറത്തുകാരന്‍ ..കർഷകരുടെ ഉറ്റ സുഹൃത് …അതെ കെ എം മാണിയെ കുറിച്ചുള്ള വിശേഷണങ്ങള്‍ അവസാനിക്കുന്നില്ല
1975 ലെ അച്ചുതമേനോന്‍ മന്ത്രിസഭയില്‍ ആദ്യമായി മന്ത്രിയായി. 1979 ൽ കേരള കോണ്‍ഗ്രസ്.എം എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. .രാഷ്ട്രീയ പ്രതിയോഗികളോട് ഏറ്റുമുട്ടി, ആവശ്യമെങ്കിൽ പോരാടി ജീവിച്ചിരുന്ന കാലമത്രയും തിരക്കുകളിൽ മുഴുകി.
അവസാനമായി 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ച് കോട്ടയം സീറ്റ് ചാഴികാടന് നല്‍കി തെരഞ്ഞെടുപ്പിൽ പങ്കാളിയായി ..
പാലായുടെ സ്വന്തമായിരുന്ന കെ എം മാണി, ‘മാണി സാർ’ എന്ന് സ്നേഹപൂർവം പാലാക്കാർ വിളിച്ച ആ രാഷ്ട്രീയക്കാരന് തന്‍റെ മേഖലയുടെ ധനശാസ്ത്രമടക്കം സകലതും അക്ഷരാർത്ഥത്തിൽ മനപ്പാഠമായിരുന്നു, സ്വന്തം കുടുംബത്തോടൊപ്പം പാലായിലെ ജനങ്ങളെയും ചേർത്തു വെച്ച്,അവരുടെ കണ്ണീരൊപ്പാൻ എന്നും വിശ്രമമില്ലാതെ ജീവിച്ചു…
ഹൃദയത്തില്‍ ചേര്‍ത്തുവച്ച നാടിനോടും നാട്ടുകാരോടും കുടുംബത്തോടും പ്രസ്ഥാനത്തോടും യാത്ര പറഞ്ഞ കെ.എം മാണി ഇനി നിത്യവിശ്രമത്തിലേക്ക്
പതിനായിരങ്ങളാണ് അവസാനമായിപ്രിയ നേതാവിനെ കാണാൻ പാലായിലെ കരിങ്ങോഴക്കല്‍ വീട്ടിലെത്തിയത്. രാവിലെ 7.15 ഓടെ തറവാട്ടില്‍ എത്തിച്ച ഔതികദേഹം അവസാനമായി ഒരുനോക്കു കാണാന്‍ നാടിന്റെ നാനാഭാഗത്തുനിന്നാണ് ആളുകള്‍ ഒഴുകി എത്തിക്കൊണ്ടിരുന്നത്.
പലര്‍ക്കും അദ്ദേഹത്തെ അവസാനമായി കാണാന്‍ കഴിഞ്ഞില്ലെങ്കിലും സമയം ഏറെ വൈകിയതോടെ മൃതദേഹം പള്ളിയിലേക്ക് എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടില്‍ നിന്നും കൊട്ടാരമറ്റത്തും അവിടെ നിന്ന് ടൗണ്‍ഹാള്‍ ചുറ്റി റിവ്യൂറോഡ് വഴി കത്തീഡ്രല്‍ പള്ളിയിലേക്ക് അവസാന യാത്ര.
വീട്ടിൽ നിന്നും രണ്ടു കിലോമീറ്ററിലേറെ ദൂരമുണ്ട് പള്ളിയിലേക്ക് … കത്തുന്ന ചൂടിനെ വകവെക്കാതെ പതിനായിരങ്ങൾ പള്ളിയിലേക്ക് കാല്‍നടയായി ഒപ്പം നീങ്ങി.
Buy Best Cisco 352-001 Certification
According to the rules of the officialdom of the Qing dynasty, Du Rentian is both present minister assistant minister, but also is now the coffeeshop left now deputy censor, official residence duo not say, or the master of the study, there are big things, Tseng Kuo fan should Pro to the Yamen is to ask, do not break bodyguard posts to please the truth. Tseng Kuo fan waited a quarter of an Cisco 352-001 Certification hour outside the Cisco 352-001 Certification palace and the two officials returned from the temple to convey the encyclical to Zeng Guofan Shuguiss Zeng Guofan immediately handed over to the Imperial Academy for review. Sure CCDE 352-001 enough, Xianfeng Emperor soon received a couple of royal censors on behalf of the fold, Senate ceremony ritual 352-001 Certification minister Zeng Guofan. The officer pointed his eyes to the housekeeper, and ADVDESIGN immediately came two guards, set up the man of letters to let him see the pan that was burning, though the oil in the pan was no longer visible, and the fire under the pan was burning Lao Wang, dry wood was flammable to blame. Wen Ching laughed 352-001 Certification The Confucian Temple has been handed over to the courtesy, and the assistant commissioned by Marina Lang does not want to be Cisco 352-001 Certification wrong, Cisco 352-001 Certification and the younger brother should not ask the matter.
I believe all the special forces are uncomfortable with this sort of thing like clearing the portals, but have to for you CCDE 352-001 are a http://www.examscert.com/352-001.html soldier, you have to execute the command. I can now recall that I can really see it, as if there was such a small and thin troop Cisco 352-001 Certification in front of me climbing 352-001 Certification there. Small shadow is also a I m 18, she s less than 20, do you understand But what team did not joking meaning, attitude is very serious. I can not go forward because the black light blind fire a swamp I go in is to die will not hesitate to sink. This is a feeling that can not tell why, you have felt for the change, I do a thing that should not be done according to the truth, if people do not like you even if Cisco 352-001 Certification it is a bird ah But I was just retired shortly after my mind inside the bones or Cisco 352-001 Certification did not turn around ah, I myself feel that they are a bird dogdog too ADVDESIGN I am a man I can not be insulted ah I too want to know the bottom line of this story.
High school squadron did not drive.The car passed by my http://www.testkingdump.com/352-001.html brother s truck.Motor anxious look at me.Brothers are anxious to see me, and even those three second lieutenants are anxious to see me. Also fly in my heart.Stay on Cisco 352-001 Certification in my heart In fact, should have told you long ago.Really.Just I can not say it. The first black because of too much impurity doping, then the red, because it is your pure memory of the blood. It is not uncommon for you to turn yourself Cisco 352-001 Certification over and over 352-001 Certification again.I am not the contrast, is my own opinion, a very personal view Russia is the special forces inherited from the former Soviet Union, it touches really Niubi, although there are failures but the hammer still powerful, Equipment with the Chechen hammer on both sides are CCDE 352-001 a grade, but indeed Niubi, the Grand Theater is an absolutely successful battle although a lot of dead hostage but there must be casualties in the war, you have to see how much he rescued say this I do not think it is an incredible thing to do with narcotics. Then I think it is a revolutionary romantic Cisco 352-001 Certification black humor.We are angry at the war, which comes from the humor of our brothers. I was in front of the computer code, did not notice what she was doing.Finally, ADVDESIGN she came out, holding a large yellow envelope, which also read the name of the army unit, which I bought at the service of military service.