Metro Matinee News
Wednesday, May 25, 2022
No Result
View All Result
  • Home
  • News
  • Business
  • Vanitha
  • Health & Wellness
  • Sports
  • Yathra
  • Special
Subscribe
Metro Matinee News
  • Home
  • News
  • Business
  • Vanitha
  • Health & Wellness
  • Sports
  • Yathra
  • Special
No Result
View All Result
Metro Matinee News
No Result
View All Result
Home Sports

ടിന്റു ലൂക്ക ഇനി ജീവിത ട്രാക്കിൽ

by malayalivarthalive
December 14, 2019
in Sports, Vanitha
0
ടിന്റു ലൂക്ക ഇനി ജീവിത ട്രാക്കിൽ
155
SHARES
1.9k
VIEWS
Share on FacebookShare on Twitter

ടിന്റു ലൂക്ക ഇനി ജീവിത ട്രാക്കിൽ റെയിൽവേക്കൊപ്പം

ഇന്ത്യൻ അത‌്‌ലീറ്റും പി ടി ഉഷയുടെ ശിഷ്യയുമായ ടിന്റു ലൂക്ക ജീവിതട്രാക്കിലേക്ക‌് വഴിമാറി.

റെയിൽവേ സേലം ഡിവിഷനിൽ സ‌്പോർട‌്സ‌് ഓഫീസറായി ചുമതലയേറ്റതോടെ ഇന്ത്യൻ പരിശീലന ക്യാമ്പിൽനിന്നും ഉഷാ സ‌്കൂളിൽനിന്നും പിൻമാറി. എന്നാൽ ട്രാക്ക‌് വിടുന്ന കാര്യം അന്തിമമായി തീരുമാനിച്ചിട്ടില്ല.

‘സ‌്പോർട‌്സ‌് പെട്ടെന്ന‌് നിർത്തുന്നത‌് ആലോചിക്കാനാകില്ല. രണ്ടുവർഷമായി അലട്ടുന്ന കാലിന്റെ പരിക്കുണ്ട‌്. അത‌് പൂർണമായി മാറിയാൽ തിരിച്ചുവരണമെന്നാണ‌്’‐ ടിന്റു പറഞ്ഞു.

സേലം ഡിവിഷനു കീഴിൽ നിരവധി കായികതാരങ്ങളുണ്ട‌്. അവരെയല്ലാം സംഘടിപ്പിച്ച‌് പ്രധാന ഇനങ്ങളിൽ ടീം ശക്തമാക്കാനാണ‌് ആലോചന.
ഒളിമ്പിക‌്സ‌് മെഡൽ സ്വപ‌്നമായി അവശേഷിക്കുന്നുവെന്ന‌് ടിന്റു പറഞ്ഞു. ‘17 വർഷം മുമ്പ‌് ആദ്യ ബാച്ചിലെ 12 കുട്ടികൾക്കൊപ്പമാണ‌് ഉഷേച്ചിയുടെ അടുത്തെത്തിയത‌്. അന്ന‌് ഒന്നും അറിയില്ലായിരുന്നു. 12 പേരിൽ പ്രകടനം നോക്കിയാൽ 11–-ാം സ്ഥാനം. അവിടെനിന്നാണ‌് തുടക്കം.

എല്ലാം മാറ്റിമറിച്ചത‌് ഉഷേച്ചിയും ആ സ‌്കൂളുമാണ‌്. പിന്ന‌ീട‌് കണ്ട വേദികൾ ഒരു സ്വപ‌്നം പോലെയായിരുന്നു. ഉഷേച്ചിയോടും ഉഷാസ‌്കൂളിലെ കൂട്ടായ‌്മയോടും എന്നും കടപ്പെട്ടിരിക്കുന്നു’–-ടിന്റു പറഞ്ഞു.
2012ലെ ലണ്ടൻ ഒളിമ്പിക‌്സിൽ 800 മീറ്ററിൽ സെമിയിലെത്തി. 2016 ബ്രസീലിൽ ഹീറ്റ‌്സിൽ പുറത്തായി. ‘ മറക്കാനാകാത്ത മീറ്റ‌് 2010ൽ ക്രൊയേഷ്യയിൽ നടന്ന കോണ്ടിനെന്റൽ കപ്പാണ‌്. അവിടെവച്ചാണ‌് ഷൈനി ചേച്ചിയുടെ 15 വർഷം പഴക്കമുള്ള ദേശീയ റെക്കോഡ‌് തിരുത്തിയത‌് (1:59.17 സെക്കൻഡ‌്). അവിടെ അഞ്ചാമതായി ഫിനിഷ‌് ചെയ‌്തു. 2014ലെ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസ‌ും പ്രിയപ്പെട്ടതാണ‌്. 800 മീറ്ററിൽ വെള്ളിയും റിലേയിൽ സ്വർണവും കിട്ടി’–-ഇരുപത്തൊമ്പതുകാരി പറഞ്ഞു.

കഴിഞ്ഞവർഷം നടന്ന ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ പരിക്കുമൂലം പങ്കെടുത്തില്ല. പരിക്കുമൂലം ഒന്നരവർഷമായി ട്രാക്കിലില്ല.
പരിശീലനം സാധ്യമല്ലാത്തതിനാൽ ടിന്റു ദേശീയ ക്യാമ്പിൽ നിന്നൊഴിവാകുകയാണെന്ന‌് ഇന്ത്യൻ അത‌്‌ലറ്റിക‌് ഫെഡറേഷനെ അറിയിച്ചിട്ടുണ്ടെന്ന‌് പി ടി ഉഷ പറഞ്ഞു.

ലക്ഷ്യത്തിനു വേണ്ടി എന്ത്‌ ത്യാഗവും സഹിക്കാൻ തയ്യാറായ അത്‌ലീറ്റായിരുന്നു. അവളുടെ കഠിനാധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമാണ്‌ കിട്ടിയതെന്ന്‌ ഉഷ പറഞ്ഞു.
രണ്ടു പതിറ്റാണ്ടിലേക്ക‌് കടക്കുന്ന ഉഷാ സ‌്കൂളിലെ മാതൃകാ അ‌ത‌്‌ലീറ്റായിരുന്നു ടിന്റുവെന്ന‌് സെക്രട്ടറി പി എ അജനചന്ദ്രൻ പറഞ്ഞു.
കണ്ണൂർ ഇരിട്ടി വാളത്തോട്‌ കരിക്കോട്ടക്കരി ലൂക്കായുടെയും ലിസിയുടെയും മകളായ ടിന്റു 2002ലാണ്‌ ഉഷയുടെ കീഴിൽ പരിശീലനത്തിനെത്തിയത്‌. പാലക്കാട്‌ നടന്ന സംസ്ഥാന സ്‌ക്കൂൾ മീറ്റിൽ മെഡൽ നേടിയാണ്‌ ശ്രദ്ധേയയായത്‌. പിന്നീട്‌ സംസ്ഥാന‐ദേശീയ മീറ്റുകളിൽ സ്ഥിരം സാന്നിധ്യമായി. രാജ്യാന്തര തലത്തിൽ മികച്ച മധ്യദൂര ഓട്ടക്കാരിയായത്‌ പിന്നീടുള്ള ചരിത്രം.

ISC SSCP Exam Test Questions

Zhejiang is Fu and Jiangsu roughly similar, but the ISC SSCP Exam Test Questions more resistant to delay, the worse the embarrassment, so there is cut off of the law. Which You ISC SSCP Exam Test Questions know, it s still late Zeng Guofan Huangliang hand to seize the yellow I m too respectful, let s go back Yamen. The same capital for the government to seal the gap, do not ask matters of severity, all grinding and ISC SSCP Exam Test Questions shouting, will make the plaintiff accusation and later. Tang Xuan to the prefect of the night, put all the accounts put it out, rewrite a sum by one, straight to the ISC Certification SSCP middle of the night, the water did not System Security Certified Practitioner (SSCP) have a drink. Are SSCP Exam Test Questions you talking is not the truth I will know it by comparison.If ISC SSCP Exam Test Questions you hide something, the officer may have to SSCP Exam Test Questions fry you in a frying pan.

But I want ISC Certification SSCP to make friends. So look for your age. contact. I also try to pretend that I don t SSCP Exam Test Questions know what to do, and ISC SSCP Exam Test Questions ISC SSCP Exam Test Questions ISC SSCP Exam Test Questions I am very close to them. SSCP Exam Test Questions She will continue to sleep System Security Certified Practitioner (SSCP) like this in the future, and the chance ISC SSCP Exam Test Questions to wake up again is almost zero. You are biased against him. I don t want to listen.

I see, and then saw a small shadow.I am silly, because I know it is ISC SSCP Exam Test Questions to SSCP Exam Test Questions come to me. ISC SSCP Exam Test Questions Troops are the most political and propaganda is one of the political elements.Therefore, the military forces absolutely cooperate with the TV station you will not know if the TV station s troops have been hurt. Who changed, who will be shocked, not to mention the kobold high school squad this grandson In fact, really not deliberately selling off, I myself need to get rid of that kind of shock which can continue to write down my year s story. When I called Hu Xuan one time, she suddenly asked, Do you know that now the soldier soldiers System Security Certified Practitioner (SSCP) are all in a legend when we had a divine act, A cadet school female bolted all the way from the provincial capital to our brigade to ISC SSCP Exam Test Questions see one of our group of soldiers, the shoes ran lost one, came in hugging that soldier to cry. Let s ISC Certification SSCP start the cordon.The helicopter is down.But did not land.Surround our brethren. We all like that white SUSI armored car, all of them diesel, all dark and dark, all open up and not too enjoyable inside but let me tell you that during that peace of peace, that white, cold, war weapon , That car above the machine gun with iron inside the shell, that is, I and Xiao Ying love nest.

The Review

  • Trending
  • Comments
  • Latest
അതിശക്തം ഉമ്മന്‍ചാണ്ടി; പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി എ ഗ്രൂപ്പ്

അതിശക്തം ഉമ്മന്‍ചാണ്ടി; പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി എ ഗ്രൂപ്പ്

December 14, 2019
ശ്രീധരന്‍പിള്ളയെ കടത്തിവെട്ടി ആര്‍.എസ്.എസ്; നേതാക്കള്‍ക്ക് അധികാരമോഹമെന്ന് ആക്ഷേപം

ശ്രീധരന്‍പിള്ളയെ കടത്തിവെട്ടി ആര്‍.എസ്.എസ്; നേതാക്കള്‍ക്ക് അധികാരമോഹമെന്ന് ആക്ഷേപം

December 14, 2019
ആറ്റിങ്ങലില്‍ സമുദായമാണ് താരം; ഇടതുകോട്ടയില്‍ വിള്ളലുണ്ടാകുമോ?

ആറ്റിങ്ങലില്‍ സമുദായമാണ് താരം; ഇടതുകോട്ടയില്‍ വിള്ളലുണ്ടാകുമോ?

December 14, 2019
തലസ്ഥാനത്തിനായി അരയും തലയും മുറുകി; തിരുവനന്തപുരത്ത് പോരാട്ടം തീപാറും

തലസ്ഥാനത്തിനായി അരയും തലയും മുറുകി; തിരുവനന്തപുരത്ത് പോരാട്ടം തീപാറും

December 14, 2019
ജനപ്രതിനിധിയായ ഭാര്യയുമായി സി.പി.എം ഏരിയാ സെക്രട്ടറിക്ക് അവിഹിതം; പരാതിയുമായി ഭര്‍ത്താവ്

ജനപ്രതിനിധിയായ ഭാര്യയുമായി സി.പി.എം ഏരിയാ സെക്രട്ടറിക്ക് അവിഹിതം; പരാതിയുമായി ഭര്‍ത്താവ്

December 14, 2019
നാല് മണ്ഡലങ്ങളില്‍ അതീവ ജാഗ്രതയോടെ സി.പി.എം; ചുമതല പിണറായി വിജയന്

നാല് മണ്ഡലങ്ങളില്‍ അതീവ ജാഗ്രതയോടെ സി.പി.എം; ചുമതല പിണറായി വിജയന്

December 14, 2019
ജീവനക്കാരന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ക്രൂരമായ കൊലപാതകം; ശരവണഭവന്‍ ഉടമയുടെ ജീവപര്യന്തം സുപ്രീംകോടതി ശരിവെച്ചു

ജീവനക്കാരന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ക്രൂരമായ കൊലപാതകം; ശരവണഭവന്‍ ഉടമയുടെ ജീവപര്യന്തം സുപ്രീംകോടതി ശരിവെച്ചു

December 14, 2019

Oracle 1Z0-883 Free Demo

0

Microsoft 070-483 Brain Dump

0

Prepare for the N10-006 Certification For CompTIA Network+

0

VMware 2V0-620 Test Prep : vSphere 6 Foundations Beta

0

CompTIA SY0-401 Exam Download : CompTIA Security+ Certification Exam

0

Lpi 010-150 Test Software

0

RedHat EX200 Guide : Red Hat Certified System Administrator – RHCSA

0

Us – CaesarsCasino

December 22, 2020

La capital sobre Navarra es uno de los principales destinos para reconocer gente soltera en el interior sobre la PenГ­nsula y no ha transpirado En Caso De Que estГЎs en total apogeo de estas fiestas de San FermГ­n razГіn sobre mГЎs

December 24, 2020

Equipment Hunger pangs To assist you to Immersion Interior of Typically the Game

December 24, 2020

People want exclusive relationship apps to filter people out so that they can swipe less

December 24, 2020

Among Greatest Doing work Play residential home Games

December 24, 2020

Remet personnalitГ© te deviser les 28 recommandations pour trouver la passion

December 24, 2020

Guidance Column Payday Loans payday advances can be a costly solution to assist individuals over short-term dilemmas

December 24, 2020

metromatineenews.com

CATEGORIES

  • വാര്‍ത്തകള്‍
  • കരിയര്‍
  • ബിസിനസ്
  • കൃഷി
  • വനിത
  • ആരോഗ്യം
  • സിനിമ
  • സ്‌പോര്‍ട്‌സ്
  • ഹോബി
  • യാത്ര
  • സൃഷ്ടികള്‍
  • സ്‌പെഷ്യല്‍
  • ഇമിഗ്രേഷന്‍ & വിസ
  • പരസ്യം
  • തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍
  • പ്രവാസി
  • യുവത
  • എക്‌സ്‌ക്ലൂസീവ്
  • വീട്
  • ഇ അഹമ്മദ്‌

Copyright © 2018 Bollywood Peppy All Rights reserved. Developed by WeHUBS

No Result
View All Result
  • Home
  • News
  • Business
  • Vanitha
  • Health & Wellness
  • Sports
  • Yathra
  • Special

© 2018 Malayali vartha Live - Developed by WeHUBs Innovations.