Metro Matinee News
Friday, February 26, 2021
No Result
View All Result
  • Home
  • News
  • Business
  • Vanitha
  • Health & Wellness
  • Sports
  • Yathra
  • Special
Subscribe
Metro Matinee News
  • Home
  • News
  • Business
  • Vanitha
  • Health & Wellness
  • Sports
  • Yathra
  • Special
No Result
View All Result
Metro Matinee News
No Result
View All Result
Home News

നാല് മണ്ഡലങ്ങളില്‍ അതീവ ജാഗ്രതയോടെ സി.പി.എം; ചുമതല പിണറായി വിജയന്

by corecareer admin
December 14, 2019
in News, കേരളം, രാഷ്‌ട്രീയം
0
നാല് മണ്ഡലങ്ങളില്‍ അതീവ ജാഗ്രതയോടെ സി.പി.എം; ചുമതല പിണറായി വിജയന്
177
SHARES
2.2k
VIEWS
Share on FacebookShare on Twitter

തിരുവനന്തപുരം: നാല് മണ്ഡലങ്ങളില്‍ പ്രധാന ശ്രദ്ധ ചെലുത്താന്‍ പാര്‍ട്ടി അണികള്‍ക്ക് സി.പി.എം നിര്‍ദ്ദേശം. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വടകര എന്നീ മണ്ഡലങ്ങള്‍ മികച്ച ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കണമെന്നാണ് നിര്‍ദേശം.

എല്ലാ വീടുകളിലും നേരിട്ടെത്തി വോട്ടര്‍മാരെ കണ്ട് വോട്ടുറപ്പിക്കുക, ഇതിനായി ഓരോ ബൂത്തിലും പാര്‍ട്ടി അംഗങ്ങള്‍ 10 വീടുകള്‍ വീതം തെരഞ്ഞെടുത്ത് പ്രവര്‍ത്തനം നടത്തുക, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ എല്ലാ ദിവസവും പ്രവര്‍ത്തനം വിലയിരുത്തുകയും അത് ഏരിയാ കമ്മിറ്റിയെ അറിയിക്കുകയും ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് ഈ മണ്ഡലങ്ങളുടെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഇത്തവണ 12 സീറ്റെങ്കലും ഇടതുമുന്നണി നേടുമെന്നാണ് സി.പി.എമ്മിന്റെ ആദ്യ വിലയിരുത്തല്‍. കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങളും സ്ഥാനാര്‍ഥി നിര്‍ണയവും ഇടതുമുന്നണിക്ക് അനുകൂല ഘടകമായി മാറിയെന്ന് സി.പി.എം കരുതുന്നു.

ഇടതുമുന്നണിക്ക് സ്വാധീനമില്ലാത്ത മണ്ഡലങ്ങളില്‍ നില്‍ക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വോട്ടിങ് ശതമാനം കൂട്ടണമെന്നും അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയും 10 മണ്ഡലങ്ങളുടെ വീതം ചുമതല ഏറ്റെടുത്തു. ഇവരുടെ നിര്‍ദേശപ്രകാരമായിരിക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുക. ബൂത്തു തലം മുതലുള്ള കുടുംബ യോഗങ്ങള്‍ക്ക് ഈ ആഴ്ച തുടക്കമാകും. 25,000 കുടുംബ യോഗങ്ങള്‍ നടത്താനാണ് ഇടതുമുന്നണി തീരുമാനം. അതേസമയം ബി.ജെ.പിയിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കൂറുമാറ്റം പ്രധാന പ്രചാരണ ആയുധമാക്കാന്‍ സി.പി.എം തീരുമാനിച്ചു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ച് എം.പിമാരായാല്‍ അവര്‍ കോണ്‍ഗ്രസിന് ഒപ്പമുണ്ടാകുമെന്ന് ഉറപ്പില്ലെന്നാണ് സി.പി.എം പ്രധാനമായും പറയാന്‍ പോകുന്നത്.

ചിട്ടയോടെയുള്ള പ്രവര്‍ത്തനം നടത്തിയാല്‍ പ്രതീക്ഷയില്ലാത്ത മണ്ഡലങ്ങളിലും ജയിച്ചുകയറാമെന്ന വിശ്വാസത്തിലാണ് സി.പി.എം.

Provides LX0-104 Practise Questions For CompTIA Linux+ Powered by LPI

He remembered, and I really do not know whether there CompTIA LX0-104 Practise Questions are any retired vice mayors Called Yang Zhigang. She aimlessly wandering in the waterfront road to the evening, and dizzy bullying brain to the warehouse, in the face of good success http://www.passexamcert.com/LX0-104.html to call Juan Ruijuan, said Director Li invited to go to dinner by the director at night and not Go home, he asked me to call you. Yes, can not cut CompTIA Linux+ Powered by LPI LX0-104 the veins cut veins A burst CompTIA Linux+ Powered by LPI 2 of bloody terror across the body of small prune, she was scared by his decisive action almost fainted in the past, but stirring the pleasure of prank, for their own LX0-104 Practise Questions black humorous inspiration, could not help but laugh happily Hee, give you the main office level treatment What is this called CompTIA LX0-104 Practise Questions Miao Xiangshan and Zhen Yilong must know the orthodoxy of Chinese classics.

In fact, LX0-104 Practise Questions for Tianchi, why have he woke up in the past 13 CompTIA Linux+ Powered by LPI LX0-104 years For thirteen years, he has never appeared in the dream of Tianchi, and has influenced CompTIA LX0-104 Practise Questions all her thoughts and emotions, but he has no knowledge of himself. Linglong took the hand of Wu CompTIA LX0-104 Practise Questions Zhou and said, Wu LX0-104 Practise Questions Zhou, you wake up, our plane is going to start, you get up, go with me crying both parents shed tears. No one sent me, no one to say goodbye. However, she knew that he could never go out again The meeting was only ten minutes. I always dreamed of CompTIA Linux+ Powered by LPI 2 being in my hometown.

Do not you laugh, what is wrong with your son afterwards Never mind that you will not be able to get any salary any month now. CompTIA LX0-104 Practise Questions In your own words, your soul, to fear beautiful people, to fear the country, you have to believe in this broad religion Awe CompTIA LX0-104 Practise Questions When the training is five months of harvest, returned to the teacher. Small celery son continued to tell her the difficulties, CompTIA Linux+ Powered by LPI 2 know he will not pick up CompTIA Linux+ Powered by LPI LX0-104 the plate Excuse work is http://www.testkingdump.com/LX0-104.html too busy to pull out the CompTIA LX0-104 Practise Questions time, seek him, LX0-104 Practise Questions ask him to eat a lot of people, his parents gave him only gave him a mouth. Rui Qin screamed, she seemed to understand everything, her husband is the murderer killed his father.

  • Trending
  • Comments
  • Latest
അതിശക്തം ഉമ്മന്‍ചാണ്ടി; പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി എ ഗ്രൂപ്പ്

അതിശക്തം ഉമ്മന്‍ചാണ്ടി; പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി എ ഗ്രൂപ്പ്

December 14, 2019
ശ്രീധരന്‍പിള്ളയെ കടത്തിവെട്ടി ആര്‍.എസ്.എസ്; നേതാക്കള്‍ക്ക് അധികാരമോഹമെന്ന് ആക്ഷേപം

ശ്രീധരന്‍പിള്ളയെ കടത്തിവെട്ടി ആര്‍.എസ്.എസ്; നേതാക്കള്‍ക്ക് അധികാരമോഹമെന്ന് ആക്ഷേപം

December 14, 2019
ആറ്റിങ്ങലില്‍ സമുദായമാണ് താരം; ഇടതുകോട്ടയില്‍ വിള്ളലുണ്ടാകുമോ?

ആറ്റിങ്ങലില്‍ സമുദായമാണ് താരം; ഇടതുകോട്ടയില്‍ വിള്ളലുണ്ടാകുമോ?

December 14, 2019
തലസ്ഥാനത്തിനായി അരയും തലയും മുറുകി; തിരുവനന്തപുരത്ത് പോരാട്ടം തീപാറും

തലസ്ഥാനത്തിനായി അരയും തലയും മുറുകി; തിരുവനന്തപുരത്ത് പോരാട്ടം തീപാറും

December 14, 2019
നാല് മണ്ഡലങ്ങളില്‍ അതീവ ജാഗ്രതയോടെ സി.പി.എം; ചുമതല പിണറായി വിജയന്

നാല് മണ്ഡലങ്ങളില്‍ അതീവ ജാഗ്രതയോടെ സി.പി.എം; ചുമതല പിണറായി വിജയന്

December 14, 2019
ജനപ്രതിനിധിയായ ഭാര്യയുമായി സി.പി.എം ഏരിയാ സെക്രട്ടറിക്ക് അവിഹിതം; പരാതിയുമായി ഭര്‍ത്താവ്

ജനപ്രതിനിധിയായ ഭാര്യയുമായി സി.പി.എം ഏരിയാ സെക്രട്ടറിക്ക് അവിഹിതം; പരാതിയുമായി ഭര്‍ത്താവ്

December 14, 2019
ജീവനക്കാരന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ക്രൂരമായ കൊലപാതകം; ശരവണഭവന്‍ ഉടമയുടെ ജീവപര്യന്തം സുപ്രീംകോടതി ശരിവെച്ചു

ജീവനക്കാരന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ക്രൂരമായ കൊലപാതകം; ശരവണഭവന്‍ ഉടമയുടെ ജീവപര്യന്തം സുപ്രീംകോടതി ശരിവെച്ചു

December 14, 2019

Oracle 1Z0-883 Free Demo

0

Microsoft 070-483 Brain Dump

0

Prepare for the N10-006 Certification For CompTIA Network+

0

VMware 2V0-620 Test Prep : vSphere 6 Foundations Beta

0

CompTIA SY0-401 Exam Download : CompTIA Security+ Certification Exam

0

Lpi 010-150 Test Software

0

RedHat EX200 Guide : Red Hat Certified System Administrator – RHCSA

0

Us – CaesarsCasino

December 22, 2020

La capital sobre Navarra es uno de los principales destinos para reconocer gente soltera en el interior sobre la PenГ­nsula y no ha transpirado En Caso De Que estГЎs en total apogeo de estas fiestas de San FermГ­n razГіn sobre mГЎs

December 24, 2020

Equipment Hunger pangs To assist you to Immersion Interior of Typically the Game

December 24, 2020

People want exclusive relationship apps to filter people out so that they can swipe less

December 24, 2020

Among Greatest Doing work Play residential home Games

December 24, 2020

Remet personnalitГ© te deviser les 28 recommandations pour trouver la passion

December 24, 2020

Guidance Column Payday Loans payday advances can be a costly solution to assist individuals over short-term dilemmas

December 24, 2020

metromatineenews.com

CATEGORIES

  • വാര്‍ത്തകള്‍
  • കരിയര്‍
  • ബിസിനസ്
  • കൃഷി
  • വനിത
  • ആരോഗ്യം
  • സിനിമ
  • സ്‌പോര്‍ട്‌സ്
  • ഹോബി
  • യാത്ര
  • സൃഷ്ടികള്‍
  • സ്‌പെഷ്യല്‍
  • ഇമിഗ്രേഷന്‍ & വിസ
  • പരസ്യം
  • തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍
  • പ്രവാസി
  • യുവത
  • എക്‌സ്‌ക്ലൂസീവ്
  • വീട്
  • ഇ അഹമ്മദ്‌

Copyright © 2018 Bollywood Peppy All Rights reserved. Developed by WeHUBS

No Result
View All Result
  • Home
  • News
  • Business
  • Vanitha
  • Health & Wellness
  • Sports
  • Yathra
  • Special

© 2018 Malayali vartha Live - Developed by WeHUBs Innovations.