Metro Matinee News
Wednesday, June 29, 2022
No Result
View All Result
  • Home
  • News
  • Business
  • Vanitha
  • Health & Wellness
  • Sports
  • Yathra
  • Special
Subscribe
Metro Matinee News
  • Home
  • News
  • Business
  • Vanitha
  • Health & Wellness
  • Sports
  • Yathra
  • Special
No Result
View All Result
Metro Matinee News
No Result
View All Result
Home Health & Wellness ജീവിതചര്യ

പ്രിയപ്പെട്ടവർ പറയുന്നത് കള്ളമാണോ?

by mini
December 14, 2019
in ജീവിതചര്യ
0
പ്രിയപ്പെട്ടവർ പറയുന്നത് കള്ളമാണോ?
154
SHARES
1.9k
VIEWS
Share on FacebookShare on Twitter

കള്ളം പറയുന്നവര്‍ക്കിനി രക്ഷയില്ല…തിരിച്ചറിയാന്‍ വഴിയുണ്ട്……

കള്ളം പറയുന്നവര്‍ക്കിനി രക്ഷയില്ല.. പെരുമാറ്റം നോക്കി പറയുന്നത് കള്ളമാണോ സത്യമാണോ എന്ന് തിരിച്ചറിയാനുള്ള വഴികളിതാപങ്കാളികള്‍ തമ്മിലുള്ള പെരുമാറ്റം കണ്ടാലറിയാം ആ ബന്ധത്തിന്റെ ആഴവും ദ്യഢതയും. ….

ഏതു തരം ബന്ധമായാലും പ്രിയപ്പെട്ടവർ പറയുന്നത് കള്ളമാണെന്ന് തിരിച്ചറിയുന്നത് തികച്ചും നിരാശാ ജനകം തന്നെയാണ്.

പങ്കാളികള്‍ തമ്മിലുള്ള പെരുമാറ്റം കണ്ടാലറിയാം ആ ബന്ധത്തിന്റെ ആഴവും ദ്യഢതയും. ……ഏതു തരം ബന്ധമായാലും പ്രിയപ്പെട്ടവർ പറയുന്നത് കള്ളമാണെന്ന് തിരിച്ചറിയുന്നത് തികച്ചും നിരാശാ ജനകം തന്നെയാണ്.

ചിലപ്പോൾ ഏറെ പ്രിയപ്പെട്ടവരുമായുള്ള ബന്ധങ്ങള്‍ തകര്‍ക്കാന്‍ ചെറിയ ചില കള്ളങ്ങൾ കാരണമാകാറുണ്ട് . പങ്കാളിയോ അല്ലെങ്കില്‍ സുഹൃത്തോ സഹപ്രവര്‍ത്തകരൊ ഒക്കെ പറയുന്നത് കളവാണോ എന്ന് തിരിച്ചറിയാനാകുമെന്നാണ് ബിഹേവിയർ സൈക്കോളജിസ്റ്റുകള്‍ പറയുന്നത് ..


ജോ ഹെമ്മിങ് എന്ന് ബിഹേവിയറല്‍ സൈക്കോളജിസ്റ്റ് 
പറയുന്നത് ഏറ്റവും പ്രിയപ്പെട്ടവർ പറയുന്നത് കള്ളമാണെങ്കിൽ അവരുടെ പെരുമാറ്റത്തിൽ നിന്ന് തന്നെ അത് തിരിച്ചറിയാനാകും എന്നാണ്‌.


പങ്കാളിയുടെ പെരുമാറ്റത്തിലും ചലനത്തിലുമുള്ള ചെറിയ മാറ്റങ്ങൾ പോലും നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുമെങ്കിൽ അവർ പറയുന്ന കള്ളവും എളുപ്പം തിരിച്ചറിയാം


വളരെ അടുത്ത സുഹൃത്താണ് കളവ് പറയുന്നത് എങ്കില്‍ ആ വ്യക്തി സംസാരിക്കുമ്പോള്‍ അവരുടെ ചിരി, നോട്ടം, നില്‍പ്പ്, സംസാരിക്കാന്‍ ഉപയോഗിക്കുന്ന ശൈലി തുടങ്ങിയവ സാധാരണയിൽ നിന്നും വ്യത്യസ്തമായിരിക്കും.

മിക്ക സന്ദർഭങ്ങളിലും സുഹൃത്തിനോട് കള്ളം പറയേണ്ടി വരുമ്പോൾ പറയുന്ന ആൾ ചിരിക്കുമെന്നാണ് ബിഹേവിയറല്‍ സൈക്കോളജിസ്റ്റുകൾ പറയുന്നത് . എന്നാൽ അകാരണമായി ദേഷ്യം അഭിനയിക്കുന്നവരും ഉണ്ടത്രേ.


ജീവിതത്തിൽ എല്ലാം അടുത്തറിയുന്നവരാകുമ്പോൾ കള്ളം പറഞ്ഞു ഫലിപ്പിക്കാൻ എളുപ്പമാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഇത് തീർത്തും തെറ്റാണ്. ഇത്തരക്കാരുടെ ചെറിയ ചലനം പോലും കൂടെയുള്ളവർക്ക് എളുപ്പം മനസ്സിലാകുന്നതിനാൽ പറയുന്നത് കള്ളമാണെങ്കിൽ പെരുമാറ്റം നോക്കി പെട്ടെന്ന് മനസ്സിലാക്കാം.

മാത്രമല്ല, വളരെ അടുത്തു നില്‍ക്കുന്നയാളോട്, പ്രത്യേകിച്ച് ജീവിത പങ്കാളിയോട് മുഖത്തുനോക്കി കള്ളം പറയാന്‍ വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് ബിഹേവിയറല്‍ സെക്കോളജിസ്റ്റുകൾ പറയുന്നു.

അതുകൊണ്ടു തന്നെ ഒപ്പം സംസാരിക്കുമ്പോള്‍ കണ്ണുകളില്‍ നോക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും.


മുഖത്തു നോക്കാതിരിക്കുന്നുണ്ടെങ്കിൽ അയാൾ നമ്മിൽ നിന്നും ചിലതു മറയ്ക്കുന്നുണ്ടാവാം. അത് പോലെ കള്ളം പറഞ്ഞതിന് ശേഷം മുഖത്തു കൂടുതലായി നോക്കുന്നുണ്ടെങ്കിൽ അയാൾ പുതുതായി പറയുന്ന നുണ നമ്മൾ വിശ്വസിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നതായിരിക്കും

ചിലപ്പോള്‍ അവരുടെ പെരുമാറ്റത്തില്‍ തന്നെ മാറ്റം വന്നേക്കാം. പൊതുവെ ശാന്തനായ വ്യക്തി കളവ് പറയുമ്പോള്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി പൊട്ടിത്തെറിച്ചേക്കാം..അതുപോലെ തിരിച്ചും. .

കളവ് പറയുന്നത് സഹപ്രവര്‍ത്തകരാണെങ്കില്‍ അവരുടെ കൈകളുടെ ആംഗ്യം സാധാരണയില്‍ നിന്ന് അല്‍പം കൂടുതലോ കുറവോ ആയിരിക്കും.

എന്നാല്‍ അവരുടെ സംഭാഷണത്തില്‍ കാര്യമായ മാറ്റം കാണില്ല. പലപ്പോഴും വ്യക്തിജീവിതവും തൊഴില്‍ ജീവിതവും തമ്മില്‍ ഒന്നിച്ചു കാണാതിരിക്കാനാവാം അവർ ഇത്തരത്തില്‍ കളവ് പറയുന്നത്.

ചിലർ നടന്ന കാര്യം ഓർമിക്കുവാൻ ഒരു ദിശയിലേക്കും, പുതുതായി ആലോചിച്ചുണ്ടാക്കുവാൻ മറ്റൊരു ദിശയിലേക്കും നോക്കും. കൃഷണമാണികൾ എതിർ ദിശകളിലേക്ക് മാറുന്നുണ്ടെങ്കിൽ ഉറപ്പിക്കാം പറയുന്നത് കള്ളമാണെന്ന്.


ആവശ്യത്തിൽ കൂടുതൽ കൃത്യതയിൽ കഥകൾ പറഞ്ഞാൽ പറയുന്നത് തീർച്ചയായും നുണ ആയിരിക്കും.

Prompt Updates Microsoft 70-462 Exam Paper Online Sale

But I must leave him, far away, I do not want to see him again.He looked at me, still without expression I tell you a story We were the Microsoft 70-462 Exam Paper most afraid of the 10,000 meter Microsoft 70-462 Exam Paper opponent when we were at the pre race combat conference, but I can not Administering Microsoft SQL Server 2012 Databases afford it now because Chen has not kept up. Oh, and pull away, but I am involved in the reputation of a small village, I have to say a few words only. With Miaolian s dissuasion, http://www.passexamcert.com/70-462.html I stood at 70-462 Exam Paper the height of the shore of the lake Microsoft SQL Server 2012 70-462 and watched all these temporary buildings disappear in a single day, as if nothing existed. She was happy at the time.Really beautiful, suitable for girls.Oh, this group of Finnish brother actually more than I can whole.The Finnish chief of staff told me that in Europe the Finnish knife is comparable to the versatile Swiss army knife.

Zhu Microsoft 70-462 Exam Paper Li sighed Don t say it is you, I am Microsoft 70-462 Exam Paper also very angry. We are still smug about where we http://www.examscert.com/70-462.html suddenly say a whisper in our lives. Our collective actions have deified Microsoft 70-462 Exam Paper my advance Microsoft 70-462 Exam Paper prophecy. But Administering Microsoft SQL Server 2012 Databases the most pitiful 70-462 Exam Paper thing is not his Su Mingzhe, but Wu Microsoft SQL Server 2012 70-462 Fei. Only the small circle of him and Jiangbei.

When the girl s white body was completely in front of him, he heard the Microsoft SQL Server 2012 70-462 you should go sound that was ringing in the Administering Microsoft SQL Server 2012 Databases ear, and it s http://www.testkingdump.com Microsoft 70-462 Exam Paper getting smaller and Microsoft 70-462 Exam Paper Microsoft 70-462 Exam Paper smaller and disappearing. It is the same thing as gauze Take Microsoft 70-462 Exam Paper these silks out for sale, isn t it a sign of Shangri Lai He looked up and glanced at the grandson s wife who was talking to the people at the door, and slammed the silk into a pocket, and went out of the workshop and left the door. 70-462 Exam Paper They started borrowing money in the newspaper and found a notice to find the family of the chestnuts.

  • Trending
  • Comments
  • Latest
അതിശക്തം ഉമ്മന്‍ചാണ്ടി; പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി എ ഗ്രൂപ്പ്

അതിശക്തം ഉമ്മന്‍ചാണ്ടി; പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി എ ഗ്രൂപ്പ്

December 14, 2019
ശ്രീധരന്‍പിള്ളയെ കടത്തിവെട്ടി ആര്‍.എസ്.എസ്; നേതാക്കള്‍ക്ക് അധികാരമോഹമെന്ന് ആക്ഷേപം

ശ്രീധരന്‍പിള്ളയെ കടത്തിവെട്ടി ആര്‍.എസ്.എസ്; നേതാക്കള്‍ക്ക് അധികാരമോഹമെന്ന് ആക്ഷേപം

December 14, 2019
ആറ്റിങ്ങലില്‍ സമുദായമാണ് താരം; ഇടതുകോട്ടയില്‍ വിള്ളലുണ്ടാകുമോ?

ആറ്റിങ്ങലില്‍ സമുദായമാണ് താരം; ഇടതുകോട്ടയില്‍ വിള്ളലുണ്ടാകുമോ?

December 14, 2019
തലസ്ഥാനത്തിനായി അരയും തലയും മുറുകി; തിരുവനന്തപുരത്ത് പോരാട്ടം തീപാറും

തലസ്ഥാനത്തിനായി അരയും തലയും മുറുകി; തിരുവനന്തപുരത്ത് പോരാട്ടം തീപാറും

December 14, 2019
ജനപ്രതിനിധിയായ ഭാര്യയുമായി സി.പി.എം ഏരിയാ സെക്രട്ടറിക്ക് അവിഹിതം; പരാതിയുമായി ഭര്‍ത്താവ്

ജനപ്രതിനിധിയായ ഭാര്യയുമായി സി.പി.എം ഏരിയാ സെക്രട്ടറിക്ക് അവിഹിതം; പരാതിയുമായി ഭര്‍ത്താവ്

December 14, 2019
നാല് മണ്ഡലങ്ങളില്‍ അതീവ ജാഗ്രതയോടെ സി.പി.എം; ചുമതല പിണറായി വിജയന്

നാല് മണ്ഡലങ്ങളില്‍ അതീവ ജാഗ്രതയോടെ സി.പി.എം; ചുമതല പിണറായി വിജയന്

December 14, 2019
ജീവനക്കാരന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ക്രൂരമായ കൊലപാതകം; ശരവണഭവന്‍ ഉടമയുടെ ജീവപര്യന്തം സുപ്രീംകോടതി ശരിവെച്ചു

ജീവനക്കാരന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ക്രൂരമായ കൊലപാതകം; ശരവണഭവന്‍ ഉടമയുടെ ജീവപര്യന്തം സുപ്രീംകോടതി ശരിവെച്ചു

December 14, 2019

Oracle 1Z0-883 Free Demo

0

Microsoft 070-483 Brain Dump

0

Prepare for the N10-006 Certification For CompTIA Network+

0

VMware 2V0-620 Test Prep : vSphere 6 Foundations Beta

0

CompTIA SY0-401 Exam Download : CompTIA Security+ Certification Exam

0

Lpi 010-150 Test Software

0

RedHat EX200 Guide : Red Hat Certified System Administrator – RHCSA

0

Us – CaesarsCasino

December 22, 2020

La capital sobre Navarra es uno de los principales destinos para reconocer gente soltera en el interior sobre la PenГ­nsula y no ha transpirado En Caso De Que estГЎs en total apogeo de estas fiestas de San FermГ­n razГіn sobre mГЎs

December 24, 2020

Equipment Hunger pangs To assist you to Immersion Interior of Typically the Game

December 24, 2020

People want exclusive relationship apps to filter people out so that they can swipe less

December 24, 2020

Among Greatest Doing work Play residential home Games

December 24, 2020

Remet personnalitГ© te deviser les 28 recommandations pour trouver la passion

December 24, 2020

Guidance Column Payday Loans payday advances can be a costly solution to assist individuals over short-term dilemmas

December 24, 2020

metromatineenews.com

CATEGORIES

  • വാര്‍ത്തകള്‍
  • കരിയര്‍
  • ബിസിനസ്
  • കൃഷി
  • വനിത
  • ആരോഗ്യം
  • സിനിമ
  • സ്‌പോര്‍ട്‌സ്
  • ഹോബി
  • യാത്ര
  • സൃഷ്ടികള്‍
  • സ്‌പെഷ്യല്‍
  • ഇമിഗ്രേഷന്‍ & വിസ
  • പരസ്യം
  • തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍
  • പ്രവാസി
  • യുവത
  • എക്‌സ്‌ക്ലൂസീവ്
  • വീട്
  • ഇ അഹമ്മദ്‌

Copyright © 2018 Bollywood Peppy All Rights reserved. Developed by WeHUBS

No Result
View All Result
  • Home
  • News
  • Business
  • Vanitha
  • Health & Wellness
  • Sports
  • Yathra
  • Special

© 2018 Malayali vartha Live - Developed by WeHUBs Innovations.