Metro Matinee News
Wednesday, May 25, 2022
No Result
View All Result
  • Home
  • News
  • Business
  • Vanitha
  • Health & Wellness
  • Sports
  • Yathra
  • Special
Subscribe
Metro Matinee News
  • Home
  • News
  • Business
  • Vanitha
  • Health & Wellness
  • Sports
  • Yathra
  • Special
No Result
View All Result
Metro Matinee News
No Result
View All Result
Home News

ശ്രീനിവാസ പ്രസാദ് നരേന്ദ്ര മോദിക്കെതിരെ

by mini
December 14, 2019
in News, കേരളം
0
ശ്രീനിവാസ പ്രസാദ് നരേന്ദ്ര മോദിക്കെതിരെ
154
SHARES
1.9k
VIEWS
Share on FacebookShare on Twitter

കര്‍ണ്ണാടക ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ശ്രീനിവാസ പ്രസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രംഗത്ത്

രാവീജ് ഗാന്ധിയെ കുറിച്ചുള്ള നരേന്ദ്രമോദിയുടെ പരാമര്‍ശങ്ങള്‍ക്ക് ബിജെപിയില്‍ നിന്ന് തന്നെ പരക്കെ എതിർപ്പുകൾ ഉയരുന്ന സാഹചര്യത്തിലാണ് ബി ജെ പി നേതാവ് ശ്രീനിവാസ പ്രസാദ് നേരിട്ട് രംഗത്ത് ഇറങ്ങുന്നത്


പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ബഹുമാനമുണ്ടെന്നും എന്നാല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം അനാവശ്യമായിരുന്നെന്നും ശ്രീനിവാസ പ്രസാദ് അഭിപ്രായപ്പെട്ടത്


‘എല്‍ ടി ടി ഇ ആണ് പദ്ധതി ആവിഷ്കരിച്ച്‌ രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. അഴിമതി ആരോപണത്തെ തുടര്‍ന്നല്ല അദ്ദേഹം മരണപ്പെട്ടത്. ആരും തന്നെ അത് വിശ്വസിക്കില്ല. ഞാന്‍ പോലും അങ്ങനെ വിശ്വസിക്കുന്നില്ല.

ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയാണ് മോദി ജി. എന്നാല്‍ രാജീവ് ഗാന്ധിയെ പറ്റി അദ്ദേഹം ഇത്തരത്തിലുള്ള പരാമര്‍ശം നടത്തേണ്ടിയിരുന്നില്ല’- എന്നും പറഞ്ഞു.

ചെറുപ്രായത്തില്‍ തന്നെ ഭാരിച്ച ചുമതലകള്‍ ഏറ്റെടുത്ത വ്യക്തിയാണ് രാജീവ് ഗാന്ധി. വാജ്പേയിയെ പോലുള്ള നേതാക്കള്‍ അദ്ദേഹത്തെ പറ്റി നല്ല കാര്യങ്ങളാണ് സംസാരിച്ചതെന്നും ശ്രീനിവാസ കൂട്ടിച്ചേര്‍ത്തു.

ഒന്നാം നമ്ബര്‍ അഴിമതിക്കാരനായിട്ടാണ് രാജീവ്‌ ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ്‌ റാലിയില്‍ പങ്കെടുക്കവേ മോദി പറഞ്ഞത്.

ഇതോടെ നിരവധി പേര്‍ മോദിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

“താങ്കളുടെ പിതാവ്‌ മുഖസ്‌തുതിക്കാര്‍ക്ക്‌ മിസ്‌റ്റര്‍ ക്ലീന്‍ ആയിരിക്കാം. പക്ഷേ, ജീവിതം അവസാനിക്കുമ്ബോള്‍ അദ്ദേഹം ഭ്രഷ്ടചാരി നമ്ബര്‍ 1 (അഴിമതി നമ്ബര്‍ 1) ആയിരുന്നു.” എന്നായിരുന്നു മോദിയുടെ പരാമര്‍ശം.

രാജീവ്‌ ഗാന്ധിയെയും കോണ്‍ഗ്രസിനെയും പിടിച്ചുലച്ച ബൊഫേഴ്‌സ്‌ കേസിനെ പരാമര്‍ശിച്ചായിരുന്നു മോദിയുടെ ആരോപണം.
വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. കോണ്‍ഗ്രസ് എംപി സുഷ്മിത ദേവാണ് ഹര്‍ജി നല്‍കിയത്.

പ്രധാനമന്ത്രി തുടര്‍ച്ചയായി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
അതിനടയിൽ കോണ്‍ഗ്രസ് പാര്‍ട്ടി തന്‍റെ അമ്മയെ അധിക്ഷേപിച്ചെന്നും അച്ഛനാരാണെന്നു ചോദിച്ചെന്നും പരാതിയും പരിഭവവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തിയിരുന്നു .

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ പ്രധാനമന്ത്രി മോദി അധിക്ഷേപിച്ചതിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തെത്തിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ജനങ്ങള്‍ക്ക് മുന്‍പില്‍ തന്റെ പരാതിയുടെ കെട്ടഴിച്ചത്.

തനിക്കെതിരെ ഇതുവരെ 20 പദപ്രയോഗങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയതെന്നും മോദി തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

‘എന്റെ അമ്മയെ കുറിച്ച്‌ അവര്‍ അസഭ്യം പറയുകയും എന്റെ അച്ഛന്‍ ആരാണെന്ന് ചോദിക്കുകയും ചെയ്തു. നിങ്ങള്‍, ജനങ്ങള്‍ ഓര്‍ക്കണം, ഞാന്‍ പ്രധാനമന്ത്രി ആയതിന് ശേഷമാണ് കോണ്‍ഗ്രസ് ഇത് പറയുന്നത് എന്നെ അസഭ്യം പറഞ്ഞ് അവര്‍ അവരുടെ മാന്യത പിച്ചിച്ചീന്തി.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനെ ഇപ്പോള്‍ ആരും മുഖവിലയ്ക്കെടുക്കുന്നില്ല’ മോദി പറഞ്ഞു.

മുന്‍പ് കുപ്രസിദ്ധമായ സോണിയ ഗാന്ധിയുടെ ‘മരണത്തിന്‍റെ വ്യാപാരി’ പരാമര്‍ശം ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരേ നടത്തിയ പ്രയോഗങ്ങളും മോദി ജനങ്ങള്‍ക്ക് മുന്‍പില്‍ വിശദമാക്കി. തന്നെ കൊലചെയ്യുമെന്ന് പറഞ്ഞു നടക്കുന്ന ആളുകളെയാണ് കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നതെന്നും അവര്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടി ടിക്കറ്റ് നല്‍കിയെന്നും മോദി കുറ്റപ്പെടുത്തി.

ഇക്കാര്യത്തില്‍ ആരും അവരെ ചോദ്യം ചെയ്യുന്നില്ല എന്നതാണ് ഈ വലിയ രാജ്യത്തെ ജനാധിപത്യത്തിന്‍റെ രസമെന്നും മോദി പറഞ്ഞു.

Polycom 1K0-001 PDF Download Is What You Need To Take

Because too old white hair to face, but peacekeeping mission area is not the same. This is the most intuitive change that I have witnessed Polycom Certified Videoconferencing Engineer (PCVE) to Polycom 1K0-001 PDF Download the major http://www.passexamcert.com general.My understanding of career is such that when I graduated from college, I resolutely gave up my good name as 1K0-001 PDF Download secretary of the provincial party committee secretary. The Polycom Certification 1K0-001 reform of the military service system is acceptable for two years.The Ministry of Armed Forces approved it. Today, I do not know how many people do not forget them Instead of posting photos of the war s hot killings on the BBS, it is really using you as a person s heart to sense Polycom 1K0-001 PDF Download these young lives.

Changsheng took it, shook his hand and poured it into the cup. Gong lawyer also lifted his foot and walked to the door. The mother and Polycom 1K0-001 PDF Download the child did not Polycom Certified Videoconferencing Engineer (PCVE) expect that at that time, that is, the ruined business they chose Polycom 1K0-001 PDF Download would make them meet a virtuous girl named Polycom 1K0-001 PDF Download Aqian, and thus the fate of 1K0-001 PDF Download their mothers began another turning point. In addition to the efforts of the lawyers, he mainly relied on the help of the father Polycom Certification 1K0-001 of the olefin and the classmate of the court. Doesn t it mean giving him a knife from behind Changsheng listened, but he did not hesitate.

Jia Cheng Wei Nono, yes, yes, do not set up the arch, Polycom Certified Videoconferencing Engineer (PCVE) so as not Polycom 1K0-001 PDF Download to spend money.Dish said that this is right, I do not provide services, since I bought a single, you do not consume, not related to me, did not find money to say. Polycom 1K0-001 PDF Download She could not tell why, for a moment, the young boss called her to wake up.It turned out to be the pretty female accountant sitting on Polycom Certification 1K0-001 a bar stool, so the shop looked exceptionally bright and spacious. She pushed back a few red clam , Polycom 1K0-001 PDF Download saying that the box can not fit, with inconvenient. Only because the eyes are not right, panic sometimes find themselves out of business with 1K0-001 PDF Download offended business partners, and later private use of fart cigarettes hidden underwear, hospitality brand name cigarettes on the coat pocket. Her own Polycom 1K0-001 PDF Download plate of stinky foot Polycom 1K0-001 PDF Download cloth has not been properly managed, how can I practice blind faith She did not have a year s time, the investigation is unclear.

Tags: national news
  • Trending
  • Comments
  • Latest
അതിശക്തം ഉമ്മന്‍ചാണ്ടി; പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി എ ഗ്രൂപ്പ്

അതിശക്തം ഉമ്മന്‍ചാണ്ടി; പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി എ ഗ്രൂപ്പ്

December 14, 2019
ശ്രീധരന്‍പിള്ളയെ കടത്തിവെട്ടി ആര്‍.എസ്.എസ്; നേതാക്കള്‍ക്ക് അധികാരമോഹമെന്ന് ആക്ഷേപം

ശ്രീധരന്‍പിള്ളയെ കടത്തിവെട്ടി ആര്‍.എസ്.എസ്; നേതാക്കള്‍ക്ക് അധികാരമോഹമെന്ന് ആക്ഷേപം

December 14, 2019
ആറ്റിങ്ങലില്‍ സമുദായമാണ് താരം; ഇടതുകോട്ടയില്‍ വിള്ളലുണ്ടാകുമോ?

ആറ്റിങ്ങലില്‍ സമുദായമാണ് താരം; ഇടതുകോട്ടയില്‍ വിള്ളലുണ്ടാകുമോ?

December 14, 2019
തലസ്ഥാനത്തിനായി അരയും തലയും മുറുകി; തിരുവനന്തപുരത്ത് പോരാട്ടം തീപാറും

തലസ്ഥാനത്തിനായി അരയും തലയും മുറുകി; തിരുവനന്തപുരത്ത് പോരാട്ടം തീപാറും

December 14, 2019
ജനപ്രതിനിധിയായ ഭാര്യയുമായി സി.പി.എം ഏരിയാ സെക്രട്ടറിക്ക് അവിഹിതം; പരാതിയുമായി ഭര്‍ത്താവ്

ജനപ്രതിനിധിയായ ഭാര്യയുമായി സി.പി.എം ഏരിയാ സെക്രട്ടറിക്ക് അവിഹിതം; പരാതിയുമായി ഭര്‍ത്താവ്

December 14, 2019
നാല് മണ്ഡലങ്ങളില്‍ അതീവ ജാഗ്രതയോടെ സി.പി.എം; ചുമതല പിണറായി വിജയന്

നാല് മണ്ഡലങ്ങളില്‍ അതീവ ജാഗ്രതയോടെ സി.പി.എം; ചുമതല പിണറായി വിജയന്

December 14, 2019
ജീവനക്കാരന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ക്രൂരമായ കൊലപാതകം; ശരവണഭവന്‍ ഉടമയുടെ ജീവപര്യന്തം സുപ്രീംകോടതി ശരിവെച്ചു

ജീവനക്കാരന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ക്രൂരമായ കൊലപാതകം; ശരവണഭവന്‍ ഉടമയുടെ ജീവപര്യന്തം സുപ്രീംകോടതി ശരിവെച്ചു

December 14, 2019

Oracle 1Z0-883 Free Demo

0

Microsoft 070-483 Brain Dump

0

Prepare for the N10-006 Certification For CompTIA Network+

0

VMware 2V0-620 Test Prep : vSphere 6 Foundations Beta

0

CompTIA SY0-401 Exam Download : CompTIA Security+ Certification Exam

0

Lpi 010-150 Test Software

0

RedHat EX200 Guide : Red Hat Certified System Administrator – RHCSA

0

Us – CaesarsCasino

December 22, 2020

La capital sobre Navarra es uno de los principales destinos para reconocer gente soltera en el interior sobre la PenГ­nsula y no ha transpirado En Caso De Que estГЎs en total apogeo de estas fiestas de San FermГ­n razГіn sobre mГЎs

December 24, 2020

Equipment Hunger pangs To assist you to Immersion Interior of Typically the Game

December 24, 2020

People want exclusive relationship apps to filter people out so that they can swipe less

December 24, 2020

Among Greatest Doing work Play residential home Games

December 24, 2020

Remet personnalitГ© te deviser les 28 recommandations pour trouver la passion

December 24, 2020

Guidance Column Payday Loans payday advances can be a costly solution to assist individuals over short-term dilemmas

December 24, 2020

metromatineenews.com

CATEGORIES

  • വാര്‍ത്തകള്‍
  • കരിയര്‍
  • ബിസിനസ്
  • കൃഷി
  • വനിത
  • ആരോഗ്യം
  • സിനിമ
  • സ്‌പോര്‍ട്‌സ്
  • ഹോബി
  • യാത്ര
  • സൃഷ്ടികള്‍
  • സ്‌പെഷ്യല്‍
  • ഇമിഗ്രേഷന്‍ & വിസ
  • പരസ്യം
  • തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍
  • പ്രവാസി
  • യുവത
  • എക്‌സ്‌ക്ലൂസീവ്
  • വീട്
  • ഇ അഹമ്മദ്‌

Copyright © 2018 Bollywood Peppy All Rights reserved. Developed by WeHUBS

No Result
View All Result
  • Home
  • News
  • Business
  • Vanitha
  • Health & Wellness
  • Sports
  • Yathra
  • Special

© 2018 Malayali vartha Live - Developed by WeHUBs Innovations.