Metro Matinee News
Wednesday, June 29, 2022
No Result
View All Result
  • Home
  • News
  • Business
  • Vanitha
  • Health & Wellness
  • Sports
  • Yathra
  • Special
Subscribe
Metro Matinee News
  • Home
  • News
  • Business
  • Vanitha
  • Health & Wellness
  • Sports
  • Yathra
  • Special
No Result
View All Result
Metro Matinee News
No Result
View All Result
Home Health & Wellness

സ്ത്രീകൾ അറിയാൻ -വ്യുള്‍വാള്‍ ക്യാന്‍സര്‍

by mini
December 14, 2019
in Health & Wellness, രോഗങ്ങള്‍
0
സ്ത്രീകൾ അറിയാൻ -വ്യുള്‍വാള്‍ ക്യാന്‍സര്‍
159
SHARES
2k
VIEWS
Share on FacebookShare on Twitter

വ്യുള്‍വാള്‍ ക്യാന്‍സര്‍;കണ്ടെത്തുവാന്‍ അത്ര എളുപ്പമല്ലാത്ത ഈ ക്യാന്‍സറിനെ കുറിച്ച് കൂടുതൽ അറിയാം

സ്ത്രീകളിലെ ക്യാൻസർ ..തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ മരണത്തില്‍ വരെ കലാശിയ്ക്കാവുന്ന രോഗമാണ് ക്യാന്‍സര്‍. സ്ത്രീകൾ ഹെല്‍ത്ത് ചെക്കപ്പുകളും, സ്ക്രീനിങ്ങുകളും ശുപാര്‍ശ ചെയ്താലും അവഗണിക്കാറാണ് പതിവ്.

ഗൗരവമേറിയ ലക്ഷണങ്ങൾ പോലും പുറത്തു പറയാനുള്ള മടി കാരണം ചികിത്സ ലഭിക്കാതെ പോകാറാണ് പതിവ് .
ക്യാന്‍സറിനെ സംബന്ധിച്ച് ചെറിയ, എളുപ്പത്തില്‍ അവഗണിക്കപ്പെടാവുന്ന ലക്ഷണങ്ങളാവും ആദ്യം കാണപ്പെടുക.ഈ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുമാണ്.

കൂടാതെ പ്രായമായവരെ മാത്രമേ ഇത് ബാധിക്കൂ അല്ലെങ്കില്‍ ക്യാന്‍സര്‍ പാരമ്പര്യമായി കുടുംബത്തിലുണ്ടാകുന്നവര്‍ക്കേ രോഗബാധയുണ്ടാകൂ എന്നൊരു അന്ധവിശ്വാസം നിലനിൽക്കുന്നതിനാൽ ലക്ഷണങ്ങൾ കാര്യാമാക്കാതെ പോകാനുള്ള സാധ്യത ഇരുന്നു

ക്യാന്‍സര്‍ ശരീരത്തിന്റെ ഏതു ഭാഗത്തെ വേണമെങ്കിലും ബാധിയ്ക്കാം. ശരീരത്തിന്റെ പല ഭാഗങ്ങളെ ബാധിയ്ക്കുന്ന പല തരം ക്യാന്‍സറുകളുണ്ട്.

ഓരോ ക്യാന്‍സറിനും ചില പ്രത്യേക ലക്ഷണമെങ്കിലും ക്യാന്‍സറിന് പൊതുവായ ചില സ്വഭാവങ്ങളുമുണ്ട്. സ്ത്രീകളേയും പുരുഷന്മാരേയും പ്രത്യേകമായി ബാധിയ്ക്കുന്ന പല തരം ക്യാന്‍സറുകളുണ്ട്.

ഇതില്‍ പുരുഷന്മാരെ ബാധിയ്ക്കുന്നത് പെനൈല്‍ ക്യാന്‍സര്‍, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്നിവയാണ്. അവയവ ഭാഗവുമായി ബന്ധപ്പെട്ട ക്യാന്‍സറുകളാണ് ഇവ.

സ്ത്രീകളെ ബാധിയ്ക്കുന്ന ക്യാന്‍സറുകളില്‍ ബ്രെസറ്റ് ക്യാന്‍സര്‍, പ്രത്യുല്‍പാദന അവയവങ്ങളെ ബാധിയ്ക്കുന്നവ എന്നിവ വരുന്നു.

സ്ത്രീകളുടെ അവയവത്തെ ബാധിയ്ക്കുന്ന ക്യാന്‍സറുണ്ട്. ഇത് വജൈനല്‍ ക്യാന്‍സറാണ്. ഇതല്ലാതെ വജൈനയ്ക്കുള്ളിലെ വ്യുള്‍വ എന്ന ഭാഗത്തെ ബാധിയ്ക്കുന്ന വ്യുള്‍വാര്‍ ക്യാന്‍സറുമുണ്ട്. കണ്ടെത്തുവാന്‍ അത്ര എളുപ്പമല്ലാത്ത ഈ ക്യാന്‍സറിനെ കുറിച്ച് കൂടുതൽ അറിയാം

വ്യുള്‍വ എന്ന ഭാഗം വജൈന, യൂറീത്ര, ലേബിയ, ക്ലിറ്റോറിസ് എന്നീ ഭാഗങ്ങളെ ചുറ്റുന്ന സ്‌കിന്‍ ഭാഗമാണ്. വജൈനയുടെ അകത്തേയും പുറത്തേയും ലിപ്‌സ്, വജൈനയിലെ ഓപ്പണിംഗ്, ക്ലിറ്റോറിസ്, വജൈനല്‍ ഓപ്പണിംഗിന് അടുത്തുള്ള ഗ്ലാന്റുകള്‍ എന്നിവയെല്ലാം ഉൾപ്പെട്ടതാണ് വ്യുള്‍വ. മിക്കവാറും കേസുകളില്‍ വജൈനല്‍ ലിപ്‌സിലാണ് ഈ പ്രത്യേക ക്യാന്‍സര്‍ വരാറുള്ളത്


വ്യുള്‍വാള്‍ ക്യാന്‍സര്‍ വ്യുള്‍വാള്‍ ക്യാന്‍സര്‍ തന്നെ അഞ്ചു തരത്തിലുണ്ട്.

സ്‌ക്വാമസ് സെല്‍ കാര്‍സിനോമ, വ്യുള്‍വാര്‍ മെലാനോമ, സര്‍മോക, വെറ്യൂക്കസ് കാര്‍സിനോമ, അഡിനോ കാര്‍സിനോമ എന്നിവയാണ് അവ

വജൈനല്‍ ഭാഗത്ത് മുഴയുടെ രൂപത്തില്‍ ആണ് പൊതുവെ ഈ കാൻസർ പ്രത്യക്ഷപ്പെടുന്നത് . ഇവിടെ ചൊറിച്ചിലും മററ് അസ്വസ്ഥതകളും ഉണ്ടാകുന്നതോടൊപ്പം ഈ ഭാഗത്ത് മറുകു പോലെയുള്ള വളര്‍ച്ചകളുമുണ്ടാകാറുണ്ട്

ഈ ഭാഗത്തു നിന്നുണ്ടാകുന്ന അസാധാരണമായ ബ്ലീഡിംഗ് ആണ് ഒരു പ്രധാനപ്പെട്ട ഒരു ലക്ഷണം . സെക്‌സിനു ശേഷം വേദന, ഇതല്ലാതെയും ഈ ഭാഗത്ത് വേദനയും എരിച്ചിലും, മൂത്രമൊഴിയ്ക്കുമ്പോഴുള്ള വേദന എന്നിവയെല്ലാം ചിലപ്പോൾ വ്യുള്‍വാര്‍ ക്യാന്‍സര്‍ ലക്ഷണമാകാം.

ഈ ഭാഗത്തെ ചര്‍മത്തിന്റെ കട്ടി കൂടുക, വരണ്ടതായി മാറുക, ഇരുണ്ട നിറം വരിക , അടിക്കടിയുള്ള ചൊറിച്ചില്‍ എന്നിവയെല്ലാം ഈ പ്രത്യേക ക്യാന്‍സര്‍ ലക്ഷണമാകാം

വ്യുള്‍വാര്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ചില പ്രത്യേക ഘടകങ്ങളുണ്ട്. പ്രായം ഇതിലൊരു റിസ്‌ക് ഫാക്ടര്‍ തന്നെയാണെന്നു പറയാം. 70 വയസിനു മേല്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് പകുതിയും ഈ ക്യാന്‍സര്‍ കണ്ടെത്തിയിട്ടുള്ളത്.

ഹ്യുമണ്‍ പാപ്പിലോമ വൈറസ് ബാധിച്ച സ്ത്രീകളില്‍ ഈ വ്യുള്‍വാര്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ്. ഇതിനു പുറമേ സെക്‌സ് സംബന്ധമായ രോഗങ്ങള്‍, ഹ്യുമണ്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസ്, സോറിയാസിസ് തുടങ്ങിയ അവസ്ഥകളും ഇതിനു കാരണമാകും.ഇത്തരം രോഗങ്ങള്‍ക്കു പുറമേ കിഡ്‌നി മാറ്റി വയ്ക്കല്‍, പുകവലി, റേഡിയോതെറാപ്പി, ജനനേന്ദ്രിയ ഭാഗത്തെ മറുകുകള്‍, പ്രതിരോധ ശേഷി കുറയുക തുടങ്ങിയ പല കാരണങ്ങളും ഇതിനുണ്ട്


സുരക്ഷിത സെക്‌സ്, ഒന്നിലേറെ പങ്കാളികളെ ഒഴിവാക്കുക, എച്ച്പിവി വാക്‌സിനേഷന്‍, എന്നിവ
ഈ കാൻസർ തടയാൻ സ്വീകരിയ്ക്കാവുന്ന ചില മുന്‍കരുതലുകളാണ് .

കൂടാതെ സെര്‍വിക്കല്‍ സ്മിയര്‍ ടെസ്റ്റുകള്‍ അതായത് ഗര്‍ഭാശയ ഗള ക്യാന്‍സര്‍ സാധ്യത കണ്ടെത്തുവാനുളള ടെസ്റ്റുകള്‍ സ്ത്രീകൾ നിർബന്ധമായും ചെയ്തിരിക്കണം . പുകവലി , മദ്യപാനം തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുന്നതും നമുക്കെടുക്കാവുന്ന മുന്‍കരുതലുകളാണ്

ചൂടുകാലത്ത് മൂത്രമൊഴിയ്ക്കുമ്പോഴുള്ള അസ്വസ്ഥതയും മൂത്രത്തിലെ നിറം മാറ്റവും എല്ലാം സാധാരണമാണ്. ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഇതിനു പ്രതിവിധി. അത് പോലെ ചൊറിച്ചിലും ഫംഗസ് ഇൻഫെക്ഷനും ഉണ്ടാകാറുണ്ട്.

എന്നാൽ ഇവയ്ക്കുള്ള ചികിത്സകൾ ചെയ്തിട്ടും രോഗം കുറയുന്നില്ലെങ്കിൽ ക്യാൻസർ ടെസ്റ്റുകൾ തീ ർച്ചയായും ചെയ്തു നോക്കണം
അതുപോലെതന്നെ സാധാരണമായ വിശപ്പ് ഉണ്ടായിട്ടും ശരീരഭാരം കുറയുക, അല്ലെങ്കില്‍ ഉള്ളില്‍ പ്രത്യേകിച്ച് രോഗമൊന്നുമില്ലാതിരുന്നിട്ടും ഏതാനും ആഴ്ചകളിലധികം വിശപ്പ് ഇല്ലാതിരിക്കുക എന്നിവ അനുഭവപ്പെട്ടാല്‍ ഡോക്ടറെ സമീപിക്കണം.

ആവശ്യത്തിന് വിശ്രമം ഉണ്ടായിട്ടും ക്ഷീണവും തളര്‍ച്ചയും ഏറെ ആഴ്ചകളില്‍ തുടര്‍ച്ചയായി അനുഭവപ്പെട്ടാലും ഡോക്ടറെ സമീപിക്കണം.ആര്‍ത്തവം കഴിഞ്ഞിട്ടും യോനിയിലൂടെ രക്തം വരുന്നുവെങ്കില്‍ ഡോക്ടറെ സമീപിക്കണം

High Pass Rate IASSC ICBB Dumps PDF

Zeng Guofan said According to the adults, no close, even if the money is ICBB Dumps PDF not to say you can buy an official ah That observation suddenly impatient and said I Lean Six Sigma Black Belt ICBB do not tell you that cloth, said you do not understand. The next day, IASSC Certified Lean Six Sigma Black Belt sunshun RBI neat, then ride away to IASSC ICBB Dumps PDF the capital BenQing.See Su Shurun farther and farther, Tseng Kuo fan this Taizhuang accompanied around in the plains IASSC ICBB Dumps PDF count. Look how Muhammadh spoke to him this time Zeng Guofan said Mrs.Yu does not muddy water this trip, you and I really want to take some trouble in Hunan Tseng Kuo fan and official joint drafting of a surrender, Yang Fang IASSC ICBB Dumps PDF sent special occasional fast horse sent to the capital.

Tang Yan smiled at her smooth neck. Some waiters are Lean Six Sigma Black Belt ICBB indignant, others are IASSC ICBB Dumps PDF worried, they ICBB Dumps PDF worry about what to do after twenty five years After twenty five years, the price of the cemetery is likely to be expensive in the sky. What do you want to do IASSC Certified Lean Six Sigma Black Belt This is my first time so close to him, IASSC ICBB Dumps PDF his brown pupil, IASSC ICBB Dumps PDF the outline of his lips are clearly seen, he was not angry when he said IASSC ICBB Dumps PDF these words, but smiled, smiled so gently, let me panic and ICBB Dumps PDF forget to answer His question. You are the one who needs the most gift. I will definitely buy you an iPhone4s.

There are not a few rich people in this street, and you really have no other way to open the casino. He rummaged through all the pockets, pulled off the old man s jacket with his fingers stitched ICBB Dumps PDF seams, did not find any suspicious signs, so shouted, hid Lean Six Sigma Black Belt ICBB Jia Cheng there Heroes do han IASSC ICBB Dumps PDF when the dictatorial righteousness of the razor, and Li Jiaocheng IASSC Certified Lean Six Sigma Black Belt nothing to do, both of you, I believe it too. Rui Juan a slap in the face ICBB Dumps PDF brush, knocked out the men s glasses, she picked IASSC ICBB Dumps PDF it up and distressed to him.

Tags: special story
  • Trending
  • Comments
  • Latest
അതിശക്തം ഉമ്മന്‍ചാണ്ടി; പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി എ ഗ്രൂപ്പ്

അതിശക്തം ഉമ്മന്‍ചാണ്ടി; പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി എ ഗ്രൂപ്പ്

December 14, 2019
ശ്രീധരന്‍പിള്ളയെ കടത്തിവെട്ടി ആര്‍.എസ്.എസ്; നേതാക്കള്‍ക്ക് അധികാരമോഹമെന്ന് ആക്ഷേപം

ശ്രീധരന്‍പിള്ളയെ കടത്തിവെട്ടി ആര്‍.എസ്.എസ്; നേതാക്കള്‍ക്ക് അധികാരമോഹമെന്ന് ആക്ഷേപം

December 14, 2019
ആറ്റിങ്ങലില്‍ സമുദായമാണ് താരം; ഇടതുകോട്ടയില്‍ വിള്ളലുണ്ടാകുമോ?

ആറ്റിങ്ങലില്‍ സമുദായമാണ് താരം; ഇടതുകോട്ടയില്‍ വിള്ളലുണ്ടാകുമോ?

December 14, 2019
തലസ്ഥാനത്തിനായി അരയും തലയും മുറുകി; തിരുവനന്തപുരത്ത് പോരാട്ടം തീപാറും

തലസ്ഥാനത്തിനായി അരയും തലയും മുറുകി; തിരുവനന്തപുരത്ത് പോരാട്ടം തീപാറും

December 14, 2019
ജനപ്രതിനിധിയായ ഭാര്യയുമായി സി.പി.എം ഏരിയാ സെക്രട്ടറിക്ക് അവിഹിതം; പരാതിയുമായി ഭര്‍ത്താവ്

ജനപ്രതിനിധിയായ ഭാര്യയുമായി സി.പി.എം ഏരിയാ സെക്രട്ടറിക്ക് അവിഹിതം; പരാതിയുമായി ഭര്‍ത്താവ്

December 14, 2019
നാല് മണ്ഡലങ്ങളില്‍ അതീവ ജാഗ്രതയോടെ സി.പി.എം; ചുമതല പിണറായി വിജയന്

നാല് മണ്ഡലങ്ങളില്‍ അതീവ ജാഗ്രതയോടെ സി.പി.എം; ചുമതല പിണറായി വിജയന്

December 14, 2019
ജീവനക്കാരന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ക്രൂരമായ കൊലപാതകം; ശരവണഭവന്‍ ഉടമയുടെ ജീവപര്യന്തം സുപ്രീംകോടതി ശരിവെച്ചു

ജീവനക്കാരന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ക്രൂരമായ കൊലപാതകം; ശരവണഭവന്‍ ഉടമയുടെ ജീവപര്യന്തം സുപ്രീംകോടതി ശരിവെച്ചു

December 14, 2019

Oracle 1Z0-883 Free Demo

0

Microsoft 070-483 Brain Dump

0

Prepare for the N10-006 Certification For CompTIA Network+

0

VMware 2V0-620 Test Prep : vSphere 6 Foundations Beta

0

CompTIA SY0-401 Exam Download : CompTIA Security+ Certification Exam

0

Lpi 010-150 Test Software

0

RedHat EX200 Guide : Red Hat Certified System Administrator – RHCSA

0

Us – CaesarsCasino

December 22, 2020

La capital sobre Navarra es uno de los principales destinos para reconocer gente soltera en el interior sobre la PenГ­nsula y no ha transpirado En Caso De Que estГЎs en total apogeo de estas fiestas de San FermГ­n razГіn sobre mГЎs

December 24, 2020

Equipment Hunger pangs To assist you to Immersion Interior of Typically the Game

December 24, 2020

People want exclusive relationship apps to filter people out so that they can swipe less

December 24, 2020

Among Greatest Doing work Play residential home Games

December 24, 2020

Remet personnalitГ© te deviser les 28 recommandations pour trouver la passion

December 24, 2020

Guidance Column Payday Loans payday advances can be a costly solution to assist individuals over short-term dilemmas

December 24, 2020

metromatineenews.com

CATEGORIES

  • വാര്‍ത്തകള്‍
  • കരിയര്‍
  • ബിസിനസ്
  • കൃഷി
  • വനിത
  • ആരോഗ്യം
  • സിനിമ
  • സ്‌പോര്‍ട്‌സ്
  • ഹോബി
  • യാത്ര
  • സൃഷ്ടികള്‍
  • സ്‌പെഷ്യല്‍
  • ഇമിഗ്രേഷന്‍ & വിസ
  • പരസ്യം
  • തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍
  • പ്രവാസി
  • യുവത
  • എക്‌സ്‌ക്ലൂസീവ്
  • വീട്
  • ഇ അഹമ്മദ്‌

Copyright © 2018 Bollywood Peppy All Rights reserved. Developed by WeHUBS

No Result
View All Result
  • Home
  • News
  • Business
  • Vanitha
  • Health & Wellness
  • Sports
  • Yathra
  • Special

© 2018 Malayali vartha Live - Developed by WeHUBs Innovations.