Metro Matinee News
Wednesday, May 25, 2022
No Result
View All Result
  • Home
  • News
  • Business
  • Vanitha
  • Health & Wellness
  • Sports
  • Yathra
  • Special
Subscribe
Metro Matinee News
  • Home
  • News
  • Business
  • Vanitha
  • Health & Wellness
  • Sports
  • Yathra
  • Special
No Result
View All Result
Metro Matinee News
No Result
View All Result
Home Election 2019

ആറ്റിങ്ങലില്‍ സമുദായമാണ് താരം; ഇടതുകോട്ടയില്‍ വിള്ളലുണ്ടാകുമോ?

by Metro Editer
December 14, 2019
in Election 2019
0
ആറ്റിങ്ങലില്‍ സമുദായമാണ് താരം; ഇടതുകോട്ടയില്‍ വിള്ളലുണ്ടാകുമോ?
196
SHARES
2.4k
VIEWS
Share on FacebookShare on Twitter

തെരഞ്ഞെടുപ്പില്‍ ഇടതുകോട്ട ഏതെന്ന് ചോദിച്ചാല്‍ ആരും നിസ്സംശയം പറയുന്ന പേരാണ് ആറ്റിങ്ങല്‍. 1991 ശേഷം 28 വര്‍ഷങ്ങളായി ഇടതുമുന്നണിയെ പഴയ ചിറയിന്‍കീഴെന്ന ആറ്റിങ്ങല്‍ മണ്ഡലം കൈവിട്ടിട്ടില്ല. ജനകീയനായ ഒരു ഇടതുസ്ഥാനാര്‍ത്ഥി നിന്നാല്‍ എല്‍.ഡി.എഫിന് ആറ്റിങ്ങള്‍ ലോക്‌സഭാ മണ്ഡലത്തിന്റെ കാര്യത്തില്‍ തിരിഞ്ഞുനോക്കേണ്ട ആവശ്യമില്ലെന്നും വിജയം സുനിശ്ചിതം എന്നും ചരിത്ര സാക്ഷ്യം. എന്നാല്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നടക്കാന്‍ പോകുന്നത് വാശിയേറിയ മത്സരമാണെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ കേരളം.

തുടര്‍ച്ചയായി രണ്ടുതവണ ആറ്റിങ്ങലിനെ പ്രതിനിധീകരിച്ച എ. സമ്പത്തിനെ തന്നെയാണ് ഇത്തവണയും മണ്ഡലം കാക്കാന്‍ സി.പി.എം ഏല്‍പ്പിച്ചിരിക്കുന്നത്. സാമുദായിക രാഷ്ട്രീയത്തിന് വലിയ സ്ഥാനമുള്ള മണ്ഡലത്തില്‍ ശബരിമല വിഷയം അടക്കം ആറ്റിങ്ങല്‍ മണ്ഡലത്തിലും സ്വാധീനിക്കുമെന്ന കണക്കുകൂട്ടലിലാണ് സംഘടനകള്‍.

ഇടതിന്റെ കോട്ട

2009 തെരഞ്ഞെടുപ്പ് മുതലാണ് പഴയ ചിറയിന്‍കീഴ് എന്ന ലോക്‌സഭാ മണ്ഡലം ആറ്റിങ്ങലായി മാറുന്നത്. ഇതുവരെയുണ്ടായ 15 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്ത് തവണയും ഇവിടെ വിജയിച്ചത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളാണ്. 1991 ന് ശേഷം സി.പി.എം സ്ഥാനാര്‍ത്ഥികള്‍ ഈ മണ്ഡലത്തില്‍ പരാജയം അറിഞ്ഞിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നാണ് ആറ്റിങ്ങല്‍ മണ്ഡലം രൂപീകരിച്ചിരിക്കുന്നത്. ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വര്‍ക്കല, വാമനപുരം, നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭാ മണ്ഡലങ്ങളാമ് ഇവ. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അരുവിക്കര ഒഴിച്ച് ആറ് മണ്ഡലങ്ങളും എല്‍.ഡി.എഫിനൊപ്പമാണ് നിന്നത്. മിക്ക മണ്ഡലങ്ങളിലെയും ഇടതുമുന്നണിയുടെ ഗംഭീര വിജയം തന്നെ മനസ്സിലാക്കാം ഇതൊരു ഇടതുകോട്ടയാണെന്ന്.

2019 ല്‍ കനത്ത പോരാട്ടം

രണ്ടുതവണയായി ആറ്റിങ്ങലിലനെ പ്രതിനിധീകരിക്കുന്ന എ. സമ്പത്തിനെ മൂന്നാം തവണയും എല്‍.ഡി.എഫ് കളത്തില്‍ ഇറക്കിയത് സിറ്റിങ് സീറ്റ് സേഫാണെന്ന കാര്യത്തില്‍ സംശയമില്ലാത്തതിനാലാണ്. ലോക്‌സഭയിലും മണ്ഡലത്തിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച വ്യക്തിയാണ് എ. സമ്പത്ത്. വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിതന്നെയാണ് സമ്പത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

നിലവിലെ കോന്നി എം.എല്‍.എയും മുന്‍ മന്ത്രിയുമായ അടൂര്‍ പ്രകാശാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഈഴവ സമുദായംഗങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലമെന്ന വിലയിരുത്തലിലാണ് അടൂര്‍ പ്രകാശിനെ ആറ്റിങ്ങലിലേക്ക് യു.ഡി.എഫ് നിയോഗിച്ചിരിക്കുന്നത്.
മാറിയ രാഷ്ട്രീയ സാഹചര്യവും സാമുദായിക സമവാക്യങ്ങളുമാണ് തുടര്‍ച്ചയായി തോല്‍വി നേരിടുന്ന മണ്ഡലത്തില്‍ അടൂര്‍ പ്രകാശിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്. സമുദായ വോട്ടുകള്‍ക്ക് പുറമേ മണ്ഡലത്തില്‍ അടൂര്‍ പ്രകാശിനുള്ള വ്യക്തിബന്ധങ്ങളും സ്വാധീനവും വോട്ടാകുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്.

ശബരിമല വിഷയമുള്‍പ്പെടെ ഉയര്‍ത്തിക്കാട്ടി ഹൈന്ദവ വോട്ടുകള്‍ നേടി മണ്ഡലം പിടിക്കാനാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ശബരിമല വിഷയം പോലെ ശിവഗിരിയുടെ മനസ്സും ആറ്റിങ്ങലിന് പ്രധാനമാണ്. എന്‍.എസ്.എസും എസ്.എന്‍.ഡി.പി യോഗവും, മുസ്ലിം, നാടാര്‍ സമുദായവുമൊക്കെ ശക്തികാട്ടാവുന്ന ഇടമാണ് ആറ്റിങ്ങല്‍.
എല്ലാ പാര്‍ട്ടികളോടും എക്കാലവും നിശ്ചിത അകലം കാട്ടി പക്ഷം പിടിക്കാതിരുന്ന ശിവഗിരിയിലേക്ക് ബി.ജെ.പിക്ക് അടുക്കാന്‍ പലവട്ടം അവസരമുണ്ടായത് വോട്ടില്‍ പ്രതിഫലിക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടുനിലയില്‍ 2014നേക്കാള്‍ കാര്യമായ വളര്‍ച്ചയാണുണ്ടായത്. അതിന്റെ തുടര്‍ച്ചയായി ഈ തെരഞ്ഞെടുപ്പില്‍ സ്വാധീനമേഖല വര്‍ദ്ധിച്ചുവെന്നാണ് ബി.ജെ.പിയുടെ ചിന്ത.

F5 101 Exam Guide On Our Store

He lent an umbrella and a pair of rain boots F5 101 Exam Guide to Xiao Qinzi, sending her out into the 101 Exam Guide pouring rain, repeating the traditional story of Xu Xian and the White Snake. I F5 101 Exam Guide just want to tell you that nothing can be done for anything that I am determined to do. Thousand should not, should Application Delivery Fundamentals not, after he said bad F5 101 Exam Guide things, please go to work a night mahjong, but also the old pool hand claws itch out the limelight, touched a night F5 101 Exam Guide card for his loss of one million. She walked to the restaurant and she changed her mind.Since Beijing had not given any advance notice, she still slept back to Yang Zhigang s home to sleep, and her godmother destroyed her dream. He was uneasy at the F5 101 Exam Guide table, always hanging small coconut.Jiacheng F5 Certification 101 has long seen that Zhen Zhen extraordinary Patriarch s style, he will never believe that Xiao Qin is the retired deputy mayor of niece, even the retired deputy mayor s pro daughter, he must start Not the same start.

His whole body was so hot that he could not make it by himself.He picked up the phone and gave instructions to the godmother. The eldest sister saw the gold boy, instinctively want Application Delivery Fundamentals to F5 101 Exam Guide vomit nausea.She asked, what happened Gold Wazi is also a natural fear of eldest sister, is fulfilling the world on a thing down a thing. The next day wandering in the provincial capital for a long time, take the afternoon through the streets of Ophiopogon home sleeper cars, go half an day plus one night, dawn the next day arrived in the county. However, I have to be aware of everything in my mind, http://www.examscert.com/101.html Escape freely, in good order. In a four handed game consisting of godmother, Zhen Yi Long, Li Jia Cheng and her, she wants to play Tai Chi once, play Tai Chi, hide F5 Certification 101 and seek, spend guns and move real ones in 101 Exam Guide order to save the card, It is to keep her own foundation as a last resort, counter offensive, taking a counter kidnapping strategy F5 101 Exam Guide against them and firing deadly kidnappers with their bare hands, they will not believe they can not tear their votes.

This time, http://www.testkingdump.com she got up early and washed her face to go to work. The scope of Application Delivery Fundamentals his activities was more The bigger it F5 Certification 101 is. F5 101 Exam Guide You, these two points are caught by them, that Shangjili Group is indeed the inheritance of your grandfather, Shang Chengda, Shangtian and Shangshang should also 101 Exam Guide be regarded as heirs. Country. Zhenzhong is fighting for time. Drink your mother s dog eggs Thirsty F5 101 Exam Guide you, die, you Dongfeng, you have tried, I am F5 101 Exam Guide tired of fucking Good, Shengtang Let me finish this chicken leg and start the trial, Cai Chengyin, do F5 101 Exam Guide you want to take a sip He always felt that there was a shadow behind his grandfather.

  • Trending
  • Comments
  • Latest
അതിശക്തം ഉമ്മന്‍ചാണ്ടി; പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി എ ഗ്രൂപ്പ്

അതിശക്തം ഉമ്മന്‍ചാണ്ടി; പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി എ ഗ്രൂപ്പ്

December 14, 2019
ശ്രീധരന്‍പിള്ളയെ കടത്തിവെട്ടി ആര്‍.എസ്.എസ്; നേതാക്കള്‍ക്ക് അധികാരമോഹമെന്ന് ആക്ഷേപം

ശ്രീധരന്‍പിള്ളയെ കടത്തിവെട്ടി ആര്‍.എസ്.എസ്; നേതാക്കള്‍ക്ക് അധികാരമോഹമെന്ന് ആക്ഷേപം

December 14, 2019
ആറ്റിങ്ങലില്‍ സമുദായമാണ് താരം; ഇടതുകോട്ടയില്‍ വിള്ളലുണ്ടാകുമോ?

ആറ്റിങ്ങലില്‍ സമുദായമാണ് താരം; ഇടതുകോട്ടയില്‍ വിള്ളലുണ്ടാകുമോ?

December 14, 2019
തലസ്ഥാനത്തിനായി അരയും തലയും മുറുകി; തിരുവനന്തപുരത്ത് പോരാട്ടം തീപാറും

തലസ്ഥാനത്തിനായി അരയും തലയും മുറുകി; തിരുവനന്തപുരത്ത് പോരാട്ടം തീപാറും

December 14, 2019
ജനപ്രതിനിധിയായ ഭാര്യയുമായി സി.പി.എം ഏരിയാ സെക്രട്ടറിക്ക് അവിഹിതം; പരാതിയുമായി ഭര്‍ത്താവ്

ജനപ്രതിനിധിയായ ഭാര്യയുമായി സി.പി.എം ഏരിയാ സെക്രട്ടറിക്ക് അവിഹിതം; പരാതിയുമായി ഭര്‍ത്താവ്

December 14, 2019
നാല് മണ്ഡലങ്ങളില്‍ അതീവ ജാഗ്രതയോടെ സി.പി.എം; ചുമതല പിണറായി വിജയന്

നാല് മണ്ഡലങ്ങളില്‍ അതീവ ജാഗ്രതയോടെ സി.പി.എം; ചുമതല പിണറായി വിജയന്

December 14, 2019
ജീവനക്കാരന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ക്രൂരമായ കൊലപാതകം; ശരവണഭവന്‍ ഉടമയുടെ ജീവപര്യന്തം സുപ്രീംകോടതി ശരിവെച്ചു

ജീവനക്കാരന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ക്രൂരമായ കൊലപാതകം; ശരവണഭവന്‍ ഉടമയുടെ ജീവപര്യന്തം സുപ്രീംകോടതി ശരിവെച്ചു

December 14, 2019

Oracle 1Z0-883 Free Demo

0

Microsoft 070-483 Brain Dump

0

Prepare for the N10-006 Certification For CompTIA Network+

0

VMware 2V0-620 Test Prep : vSphere 6 Foundations Beta

0

CompTIA SY0-401 Exam Download : CompTIA Security+ Certification Exam

0

Lpi 010-150 Test Software

0

RedHat EX200 Guide : Red Hat Certified System Administrator – RHCSA

0

Us – CaesarsCasino

December 22, 2020

La capital sobre Navarra es uno de los principales destinos para reconocer gente soltera en el interior sobre la PenГ­nsula y no ha transpirado En Caso De Que estГЎs en total apogeo de estas fiestas de San FermГ­n razГіn sobre mГЎs

December 24, 2020

Equipment Hunger pangs To assist you to Immersion Interior of Typically the Game

December 24, 2020

People want exclusive relationship apps to filter people out so that they can swipe less

December 24, 2020

Among Greatest Doing work Play residential home Games

December 24, 2020

Remet personnalitГ© te deviser les 28 recommandations pour trouver la passion

December 24, 2020

Guidance Column Payday Loans payday advances can be a costly solution to assist individuals over short-term dilemmas

December 24, 2020

metromatineenews.com

CATEGORIES

  • വാര്‍ത്തകള്‍
  • കരിയര്‍
  • ബിസിനസ്
  • കൃഷി
  • വനിത
  • ആരോഗ്യം
  • സിനിമ
  • സ്‌പോര്‍ട്‌സ്
  • ഹോബി
  • യാത്ര
  • സൃഷ്ടികള്‍
  • സ്‌പെഷ്യല്‍
  • ഇമിഗ്രേഷന്‍ & വിസ
  • പരസ്യം
  • തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍
  • പ്രവാസി
  • യുവത
  • എക്‌സ്‌ക്ലൂസീവ്
  • വീട്
  • ഇ അഹമ്മദ്‌

Copyright © 2018 Bollywood Peppy All Rights reserved. Developed by WeHUBS

No Result
View All Result
  • Home
  • News
  • Business
  • Vanitha
  • Health & Wellness
  • Sports
  • Yathra
  • Special

© 2018 Malayali vartha Live - Developed by WeHUBs Innovations.