കെ. മുരളീധരന്, വടകര കാത്തിരുന്ന കരുത്തന്
മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ കെ.മുരളീധരന് വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. വടകര തര്‍ക്കത്തില്‍ മുസ്ലീംലീഗും കോണ്‍ഗ്രസ് ദേശീയ നേതൃത്വം പോലും ഇടപെട്ടതോടെയാണ് കെ. മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിച്ചത്....
Read more