ദേശീയം

ബിജെപിയെ തോൽപ്പിക്കാൻ കച്ചകെട്ടി രാഹുൽ ഗാന്ധി

ബിജെപിയെ തോൽപ്പിക്കാൻ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറായി രാഹുൽ ഗാന്ധി ബിജെപിയെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിശാല സഖ്യത്തിനു വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറായി രാഹുൽ ഗാന്ധി. പ്രതിപക്ഷത്തിന്റെ...

Read more

നരേന്ദ്ര മോദി അധികാരത്തിലെത്തുന്നതിന് കാരണം രാഹുല്‍ ഗാന്ധി

നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ രാഹുല്‍ ഗാന്ധി മാത്രമായിരിക്കും ഉത്തരവാദിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ രാഹുല്‍ ഗാന്ധി മാത്രമായിരിക്കും ഉത്തരവാദിയെന്ന്...

Read more

മോഡിയുടെ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍

സൈന്യത്തിന്റെയും ബാലാകോട്ട് വ്യോമാക്രമണത്തിന്റെയും പേരില്‍ വോട്ടഭ്യർത്ഥിച്ചത് പെരുമാറ്റച്ചട്ട ലംഘനമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ . സൈന്യത്തിന്റെയും ബാലാകോട്ട് വ്യോമാക്രമണത്തിന്റെയും പേരില്‍ വോട്ടഭ്യർത്ഥിച്ചത് പെരുമാറ്റച്ചട്ട ലംഘനമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ ....

Read more

75 ഇന വാഗ്ദാനങ്ങളുമായി ബി.ജെ.പിയുടെ ‘സങ്കല്‍പ പത്ര’

75 ഇന വാഗ്ദാനങ്ങളുമായി ബി.ജെ.പിയുടെ 'സങ്കല്‍പ പത്ര' പുറത്തിറക്കി; ഏക സിവില്‍ കോഡും രാമക്ഷേത്രവും പൗരത്വ ബില്ലും നടപ്പാക്കും പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി....

Read more

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം- അബ് ഹോഗാ ന്യായ്

ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം എന്തെന്ന് തീരുമാനമായി. അബ് ഹോഗാ ന്യായ് എന്ന മുദ്രാവാക്യമാണ് ഇനി തെരഞ്ഞെടുപ്പ് യോഗങ്ങളിൽ മുഴങ്ങുക ഏറെ ആഘോഷിക്കപ്പെട്ട കോണ്‍ഗ്രസിന്റെ...

Read more

പൊതുയോഗത്തില്‍ ഒഴിഞ്ഞ കസേരകളുടെ ചിത്രം പകര്‍ത്തി; മാധ്യമപ്രവര്‍ത്തകനെ കോണ്‍ഗ്രസുകാർ മര്‍ദ്ദിച്ചു

പൊതുയോഗത്തില്‍ ഒഴിഞ്ഞ കസേരകളുടെ ചിത്രം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചു പൊതുയോഗത്തില്‍ ഒഴിഞ്ഞ കസേരകളുടെ ചിത്രം പകര്‍ത്തി; മാധ്യമപ്രവര്‍ത്തകനെ കോണ്‍ഗ്രസുകാർ മര്‍ദ്ദിച്ചു കോണ്‍ഗ്രസിന്റെ പൊതുയോഗത്തില്‍ ഒഴിഞ്ഞ കസേരകളുടെ ചിത്രം...

Read more

യെച്ചൂരി ഇടപെട്ടു; രാഹുല്‍ഗാന്ധി പിന്‍മാറി

ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും കോണ്‍ഗ്രസുകാരുടെ ആവേശത്തിനും അന്ത്യമാകുന്നു. രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കില്ല എന്ന റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്ന് വൈകുന്നേരം തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം...

Read more

ഗോ​വ നാ​ട​കം തു​ട​രു​ന്നു; ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ദി​ന്‍ ധ​വ​ലി​ക​റെ പു​റ​ത്താ​ക്കി

പ​നാ​ജി: ഗോ​വ മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത് മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നും ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ദി​ന്‍ ധ​വ​ലി​ക​റെ പു​റ​ത്താ​ക്കി. സാ​വ​ന്ത് മ​ന്ത്രി​സ​ഭ​യി​ൽ ഗ​താ​ഗ​തം, പൊ​തു​മ​രാ​മ​ത്ത് എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ധ​വ​ലി​ക​ർ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. ബു​ധ​നാ​ഴ്ച...

Read more

രാഹുല്‍ ഗാന്ധി വരുമോ? ഇല്ലയോ?? വസ്തുതകള്‍ ഇതാണ്? ഇപ്പോഴുള്ളതൊക്കെ പുകമറ മാത്രം

തിരുവനന്തപുരം: ഇന്നലെ ഉച്ചനേരം മുതല്‍ കേരള രാഷ്ട്രീയം ഒരൊറ്റ വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്… വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ഗാന്ധി വരുമോ ഇല്ലയോ എന്നുള്ളത്? മത്സരിക്കാന്‍ സമ്മതം മൂളിയോ എന്നത്?...

Read more

‘പാക്കിസ്ഥാനിലേക്ക് പോകൂ’ മുസ്ലിം കുടുംബത്തെ കൂട്ടമായി ആക്രമിച്ച് ഗുണ്ടകള്‍

ഗുഡ്ഗാവ് ധംമാസ്പുര്‍ ഗ്രാമത്തിലെ മുസ്ലിം കുടുംബത്തെ 20 മുതല്‍ 25 പേര് അടങ്ങുന്ന ഗുണ്ടാസംഘം ആക്രമിച്ചു. വീടിന് പുറത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാക്കള്‍ക്കുനേരെ ഇവിടെ കളിക്കാന്‍ പറ്റില്ലെന്നും...

Read more
Page 1 of 3 123
  • Trending
  • Comments
  • Latest
അതിശക്തം ഉമ്മന്‍ചാണ്ടി; പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി എ ഗ്രൂപ്പ്
ശ്രീധരന്‍പിള്ളയെ കടത്തിവെട്ടി ആര്‍.എസ്.എസ്; നേതാക്കള്‍ക്ക് അധികാരമോഹമെന്ന് ആക്ഷേപം
ആറ്റിങ്ങലില്‍ സമുദായമാണ് താരം; ഇടതുകോട്ടയില്‍ വിള്ളലുണ്ടാകുമോ?
തലസ്ഥാനത്തിനായി അരയും തലയും മുറുകി; തിരുവനന്തപുരത്ത് പോരാട്ടം തീപാറും
ജനപ്രതിനിധിയായ ഭാര്യയുമായി സി.പി.എം ഏരിയാ സെക്രട്ടറിക്ക് അവിഹിതം; പരാതിയുമായി ഭര്‍ത്താവ്
നാല് മണ്ഡലങ്ങളില്‍ അതീവ ജാഗ്രതയോടെ സി.പി.എം; ചുമതല പിണറായി വിജയന്
ജീവനക്കാരന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ക്രൂരമായ കൊലപാതകം; ശരവണഭവന്‍ ഉടമയുടെ ജീവപര്യന്തം സുപ്രീംകോടതി ശരിവെച്ചു