കളമശേരി 83-ാം ബൂത്തിൽ റീപോളിങ്

കളമശേരി നിയോജക മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂർ 83-ാം ബൂത്തിൽ റീപോളിങ്നടത്തി എറണാകുളം ലോക്സഭ മണ്ഡലത്തിലെ കളമശേരി നിയോജക മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂർ 83-ാം ബൂത്തിൽ റീപോളിങ്നടത്തി ....

Read more

കാസര്‍ഗോഡ് മണ്ഡലത്തിലെ കള്ളവോട്ടാരോപണം

കാസര്‍ഗോഡ് മണ്ഡലത്തിലെ കള്ളവോട്ടാരോപണം… 110 ബൂത്തുകളില്‍ റീപോളിങ്ങ് വേണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ടാരോപണം ഉയരുന്ന 110 ബൂത്തുകളില്‍ റീപോളിങ്ങ് വേണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കലക്ടര്‍ക്ക് പരാതി നല്‍കും....

Read more

രമ്യാ ഹരിദാസ് രാജി വച്ചു

രമ്യാ ഹരിദാസ് ഇനി ആലത്തൂരിനോപ്പം ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു.. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന്...

Read more

സുരേഷ് കല്ലട ബസിന്‍റെ ബുക്കിംഗ് ഓഫീസ് ഇടതുമുന്നണി പ്രവർത്തകർ പൂട്ടിച്ചു

സുരേഷ് കല്ലട ബസിൽ വച്ച് ജീവനക്കാർ യാത്രക്കാരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം സുരേഷ് കല്ലട ബസിന്‍റെ വൈക്കത്തെ ബുക്കിംഗ് ഓഫീസ് ഇടതുമുന്നണി പ്രവർത്തകർ അടപ്പിച്ചു....

Read more

ആം ആദ്മിയില്‍ കൂട്ട രാജി

ഇടതുമുന്നണിക്ക് പിന്തുണ; പത്തനംതിട്ട ജില്ലയില്‍ മാത്രം ഇന്നലെ 84 പ്രവര്‍ത്തകര്‍ ആം ആദ്മി പാര്‍ട്ടി വിട്ടു ഇടതുമുന്നണിക്ക് പിന്തുണ... ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ഇടത്പക്ഷത്തിന് വോട്ട് ചെയ്യണമെന്ന ഡല്‍ഹി...

Read more

കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി

കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി; മൂന്ന് പേര്‍ കസ്റ്റഡിയില്‍.. ഗതാഗത മന്ത്രി റിപ്പോർട്ട്‌ തേടി യാത്രക്കാരെ മർദ്ദിച്ച സുരേഷ്‌ കല്ലട ബസ്സ്‌ പിടിച്ചെടുക്കാൻ പൊലീസ്‌ തീരുമാനിച്ചുസംഭവത്തിൽ കല്ലട...

Read more

പാവപ്പെട്ടരോഗികൾക്കുള്ള പൊതിച്ചോറ് യുഡിഎഫിന് പെരുമാറ്റച്ചട്ടലംഘനം

പരാജയഭീതിയിൽ സമനില തെറ്റിയ യു ഡി എഫ് പാവപ്പെട്ടവന്റെ കഞ്ഞിയിലും മണ്ണിടാൻ നോക്കുന്നു. പരാജയഭീതിയിൽ സമനില തെറ്റിയ യു ഡി എഫ് പാവപ്പെട്ടവന്റെ കഞ്ഞിയിലും മണ്ണിടാൻ നോക്കുന്നു....

Read more

മോഹന്‍ലാല്‍ മുങ്ങി, മമ്മൂട്ടി ഒഴിഞ്ഞുമാറി, മഞ്ജു വാര്യര്‍ ?

മോഹന്‍ലാല്‍ മുങ്ങി, മമ്മൂട്ടി ഒഴിഞ്ഞുമാറി, മഞ്ജു വാര്യര്‍ ..കേരളത്തിലെ പ്രമുഖ താരങ്ങൾ പിടികൊടുക്കാതെ ഒഴിഞ്ഞു മാറുന്നു പ്രമുഖ താരങ്ങൾ പിടികൊടുക്കാതെ ഒഴിഞ്ഞു മാറുന്നു..ദേശീയ തലത്തില്‍ ചലചിത്ര പ്രവര്‍ത്തകരും...

Read more

ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി

ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി കെ സുധാകരനെതിരെ യുഡിഎഫ്‌ സ്‌ഥാനാർത്ഥി കെ സുധാകരനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി എന്ന...

Read more

ആംബുലൻസിലെത്തിച്ച കുഞ്ഞ്‌ ജിഹാദിയെന്ന്‌ ‘ഹിന്ദുരാഷ്‌ട്ര പ്രവർത്തകൻ’

മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച കുഞ്ഞോമനയെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞ് അധിക്ഷേപിച്ച ഹിന്ദു രാഷ്ട്ര സേവകനെതിരെ കര്‍ശന നടപടി മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച കുഞ്ഞോമനയെ ജിഹാദിയുടെ...

Read more
Page 2 of 6 1236
  • Trending
  • Comments
  • Latest
അതിശക്തം ഉമ്മന്‍ചാണ്ടി; പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി എ ഗ്രൂപ്പ്
ശ്രീധരന്‍പിള്ളയെ കടത്തിവെട്ടി ആര്‍.എസ്.എസ്; നേതാക്കള്‍ക്ക് അധികാരമോഹമെന്ന് ആക്ഷേപം
ആറ്റിങ്ങലില്‍ സമുദായമാണ് താരം; ഇടതുകോട്ടയില്‍ വിള്ളലുണ്ടാകുമോ?
തലസ്ഥാനത്തിനായി അരയും തലയും മുറുകി; തിരുവനന്തപുരത്ത് പോരാട്ടം തീപാറും
ജനപ്രതിനിധിയായ ഭാര്യയുമായി സി.പി.എം ഏരിയാ സെക്രട്ടറിക്ക് അവിഹിതം; പരാതിയുമായി ഭര്‍ത്താവ്
നാല് മണ്ഡലങ്ങളില്‍ അതീവ ജാഗ്രതയോടെ സി.പി.എം; ചുമതല പിണറായി വിജയന്
ജീവനക്കാരന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ക്രൂരമായ കൊലപാതകം; ശരവണഭവന്‍ ഉടമയുടെ ജീവപര്യന്തം സുപ്രീംകോടതി ശരിവെച്ചു