പെരിയ കൊലപാതകം വ്യക്തി വൈരാഗ്യം മൂലം, സി.പി.എം നേതാക്കളുടെ പങ്ക് തെളിയിക്കാനായില്ല: ക്രൈംബ്രാഞ്ച്

കാസര്‍കോട്: പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകം വ്യക്തി വൈരാഗ്യം മൂലമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. കൊലപാതകത്തില്‍ സി.പി.എം ജില്ലാ നേതാക്കള്‍ക്കോ ഉദുമ...

Read more

ഇങ്ങനെയൊരു നാണം കെട്ട പാര്‍ട്ടി വേറെയില്ല; കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി

കോണ്‍ഗ്രസിന് ബിജെപി ബന്ധമുണ്ടെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുന്നു. ഇങ്ങനെയൊരു നാണം കെട്ട പാര്‍ട്ടിയെ കാണാന്‍ കഴിയില്ല. ബിജെപിയില്‍ ചേരാന്‍...

Read more

രാജ്യം പൂര്‍ണ്ണമായും വില്‍ക്കുന്നതിന് മുമ്പ് മോദിരാജില്‍ നിന്ന് സ്വാതന്ത്ര്യം വേണം: വി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പുകാലമായതോടെ നിര്‍ജ്ജീവമായിരുന്ന സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വീണ്ടും സജീവമാക്കി വി.എസ്. അച്യുതാനന്ദന്‍. പൊതുപരിപാടികളില്‍ തന്റെ സാന്നിധ്യം കുറച്ച വി.എസ് അച്യുതാനന്ദന്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ ബി.ജെ.പിക്കും കോണ്‍ഗ്രസിനും എതിരെ...

Read more

ഇന്നസെന്റിന് വോട്ടില്ലെന്ന് എന്‍.എസ്.എസ്

ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ത്ഥി ഇന്നസെന്റിന് വോട്ടുചെയ്യില്ലെന്ന് എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയന്‍. എന്‍എസ്എസ് നേതൃത്വത്തെ അംഗീകരിക്കില്ലെന്നാണ് ഇന്നസെന്റിന്റെ നിലപാട്. അംഗീകരിക്കാത്തയാള്‍ ഞങ്ങളെ കാണാന്‍ വന്നിട്ട് പ്രത്യേകിച്ച് കാര്യമില്ലെന്നും...

Read more

സി.പി.എം ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന് പെണ്‍കുട്ടി

സിപിഎം ഓഫിസില്‍ പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചെര്‍പ്പുളശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍വച്ച് പീഡനത്തിനിരയായെന്നാണ് പരാതി. കഴിഞ്ഞ 16ന് മണ്ണൂരില്‍ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍...

Read more

നാല് മണ്ഡലങ്ങളില്‍ അതീവ ജാഗ്രതയോടെ സി.പി.എം; ചുമതല പിണറായി വിജയന്

തിരുവനന്തപുരം: നാല് മണ്ഡലങ്ങളില്‍ പ്രധാന ശ്രദ്ധ ചെലുത്താന്‍ പാര്‍ട്ടി അണികള്‍ക്ക് സി.പി.എം നിര്‍ദ്ദേശം. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വടകര എന്നീ മണ്ഡലങ്ങള്‍ മികച്ച ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കണമെന്നാണ് നിര്‍ദേശം....

Read more

ഒന്നാംഘട്ടം വിജയിച്ച് ഇടതുമുന്നണി; ഓടിയെത്താനാകാതെ യു.ഡി.എഫ്; പിണങ്ങിയും കരഞ്ഞും ബി.ജെ.പി

തിരുവനന്തപുരം: ഇടതുമുന്നണിയുടെ ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ബഹുദൂരം മുന്നേറിയിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വളരെവേഗം പൂര്‍ത്തിയാക്കിയത് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഇടതുമുന്നണിക്ക് വളരെ ഗുണംചെയ്തു. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങള്‍...

Read more

ഒടുവില്‍ ഉമ്മന്‍ചാണ്ടി ജയിച്ചു, പാര്‍ട്ടിയുടെ കാര്യമോ?

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പിന്റെ താല്‍പര്യങ്ങളേക്കാള്‍ വിജയസാധ്യതയായിരിക്കണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ മാനദണ്ഡമാകണമെന്ന ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന് കേരളത്തില്‍ പുല്ലുവില. എ വിഭാഗം അവരുടെ ഗ്രൂപ്പ് നേതാക്കളെയും പടനായകരെയുമാണ്...

Read more

ഇടുക്കിയിൽ ഭൂരഹിതരായ 217 കുടുംബങ്ങൾക്ക് ഫ്‌ളാറ്റ്

ഇടുക്കിയിലെ ഭൂരഹിതരായ 217 കുടുംബങ്ങൾക്ക് ഇന്നുമുതൽ സ്വന്തം വീട്ടിൽ കിടന്നുറങ്ങാം ഇടുക്കിയിലെ ഭൂരഹിതരായ 217 കുടുംബങ്ങൾ ഇന്നുമുതൽ സ്വന്തം വീട്ടിൽ കിടന്നുറങ്ങാം . ഇനി എന്ത് എന്നറിയാതെ...

Read more

കല്യോട്ട‌് കോൺഗ്രസ‌് ഭീകരാക്രമണത്തിൽ 5 കോടിയുടെ നഷ്ടം

കല്യോട്ട‌് കോൺഗ്രസ‌് ഭീകരാക്രമണത്തിൽ 5 കോടിയുടെ നഷ്ടം കല്യോട്ട‌് , പെരിയ ഇരട്ടക്കൊലപാതകം സിപിഐ എമ്മിനുമേൽ അടിച്ചേൽപ്പിക്കുന്ന കോൺഗ്രസ് കല്യോട്ടും പെരിയയിലും അക്രമം അഴിച്ചു വിടുന്നു. സിപിഐ...

Read more
Page 5 of 6 1456
  • Trending
  • Comments
  • Latest
അതിശക്തം ഉമ്മന്‍ചാണ്ടി; പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി എ ഗ്രൂപ്പ്
ശ്രീധരന്‍പിള്ളയെ കടത്തിവെട്ടി ആര്‍.എസ്.എസ്; നേതാക്കള്‍ക്ക് അധികാരമോഹമെന്ന് ആക്ഷേപം
ആറ്റിങ്ങലില്‍ സമുദായമാണ് താരം; ഇടതുകോട്ടയില്‍ വിള്ളലുണ്ടാകുമോ?
തലസ്ഥാനത്തിനായി അരയും തലയും മുറുകി; തിരുവനന്തപുരത്ത് പോരാട്ടം തീപാറും
ജനപ്രതിനിധിയായ ഭാര്യയുമായി സി.പി.എം ഏരിയാ സെക്രട്ടറിക്ക് അവിഹിതം; പരാതിയുമായി ഭര്‍ത്താവ്
നാല് മണ്ഡലങ്ങളില്‍ അതീവ ജാഗ്രതയോടെ സി.പി.എം; ചുമതല പിണറായി വിജയന്
ജീവനക്കാരന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ക്രൂരമായ കൊലപാതകം; ശരവണഭവന്‍ ഉടമയുടെ ജീവപര്യന്തം സുപ്രീംകോടതി ശരിവെച്ചു