Metro Matinee News
Friday, February 26, 2021
No Result
View All Result
  • Home
  • News
  • Business
  • Vanitha
  • Health & Wellness
  • Sports
  • Yathra
  • Special
Subscribe
Metro Matinee News
  • Home
  • News
  • Business
  • Vanitha
  • Health & Wellness
  • Sports
  • Yathra
  • Special
No Result
View All Result
Metro Matinee News
No Result
View All Result
Home News രാഷ്‌ട്രീയം

ശ്രീധരന്‍പിള്ളയെ കടത്തിവെട്ടി ആര്‍.എസ്.എസ്; നേതാക്കള്‍ക്ക് അധികാരമോഹമെന്ന് ആക്ഷേപം

by Metro Editer
December 14, 2019
in രാഷ്‌ട്രീയം
0
ശ്രീധരന്‍പിള്ളയെ കടത്തിവെട്ടി ആര്‍.എസ്.എസ്; നേതാക്കള്‍ക്ക് അധികാരമോഹമെന്ന് ആക്ഷേപം
222
SHARES
2.8k
VIEWS
Share on FacebookShare on Twitter

തിരുവനന്തപുരം: യു.ഡി.എഫും എല്‍.ഡി.എഫും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിനിറങ്ങിയിട്ടും ബി.ജെ.പിയില്‍ തുടരുന്ന തമ്മിലടിയും തര്‍ക്കവും തീര്‍ക്കാന്‍ ആര്‍.എസ്.എസ് രംഗത്തുവന്നു. പാര്‍ട്ടിക്ക് പല മണ്ഡലങ്ങളിലുമുള്ള അവസരമാണ് തര്‍ക്കം മൂലം നഷ്ടപ്പെടുന്നതെന്ന് പറഞ്ഞ ആര്‍.എസ്.എസ് അമിത് ഷായെ സമ്മര്‍ദ്ദത്തിലാഴ്ത്തുകയായിരുന്നു.

ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ ആര്‍.എസ്.എസ് നേരത്തേ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായി മണ്ഡലങ്ങളില്‍ സര്‍വേ നടത്തി സാധ്യതയുള്ള സ്ഥാനാര്‍ഥികളെ നിര്‍ദേശിച്ചിരുന്നു. എന്നിട്ടും തീരുമാനം കൈക്കൊള്ളാന്‍ സാധിക്കാത്തതാണ് ആര്‍.എസ്.എസിനെ ചൊടിപ്പിച്ചത്. മുമ്പെങ്ങുമില്ലാതെ പാര്‍ട്ടി നേതാക്കളില്‍ അധികാരക്കൊതി വന്നെന്ന വിലയിരുത്തലാണ് ആര്‍.എസ്.എസിന്. ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ മത്സരിക്കാന്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള നടത്തിയ നീക്കങ്ങള്‍ക്ക് ആര്‍.എസ്.എസ് തന്നെ തടയിടുകയായിരുന്നു. ശ്രീധരന്‍ പിള്ള മത്സരിക്കേണ്ടതില്ലെന്ന് കേന്ദ്രനേതൃത്വം തന്നെ അറിയിച്ചു. പകരം അവിടെ ജന.സെക്രട്ടറി കെ. സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

തിരുവനന്തപുരം പോലെ ബി.ജെ.പി പ്രതീക്ഷ വെക്കുന്ന മണ്ഡലത്തില്‍ പോലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തതിലാണ് പ്രധാനമായും അതൃപ്തി. സ്ഥാനാര്‍ത്ഥിയാണെന്ന ധാരണയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകിയതിലൂടെ കുമ്മനം രാജശേഖരന് പ്രചാരണത്തിനിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ് സൃഷ്ടിച്ചത്.

സാധ്യതാപട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറുന്നതിനു മുമ്പ് ഓരോ മണ്ഡലത്തിലും പരിഗണനയിലുള്ള ഒന്നാം പേരുകാരനോട് പ്രചാരണം ആരംഭിക്കാന്‍ നിര്‍ദേശിച്ചതും അതിനെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങളിലും ആര്‍.എസ്.എസിന് വിയോജിപ്പുണ്ട്.

ജാതീയമായ സ്ഥാനാര്‍ഥി നിര്‍ണയത്തിനോട് സംഘടനക്ക് എതിര്‍പ്പുണ്ട്. പത്തനംതിട്ട പോലുള്ള മണ്ഡലങ്ങളില്‍ ശക്തനായ സ്ഥാനാര്‍ഥി വന്നാല്‍ അവിടെ ജാതി വിഷയമാകില്ലെന്നാണ് ആര്‍.എസ്.എസ് കണക്കുകൂട്ടുന്നത്.

Juniper JN0-102 Free Demo

It is better to say that dressing is more exact.All into the library, etc.all off to only a pair JN0-102 Free Demo Juniper JN0-102 Free Demo of shorts to hide Juniper JN0-102 Free Demo shame, the big Juniper JN0-102 Free Demo Juniper Networks Certified Internet Associate, Junos(JNCIA-Junos) iron gate silver crepe was opened. Mu Zhongtang firmly believed that as long as Qi Zhongtang was willing to see foreigners in Juniper JN0-102 Free Demo Guangdong, Guangdong JN0-102 Free Demo would never have a war burn up. The ministry does not participate, but also advise you to stay at arm s length.Qing Dynasty unification North and South, why come up with this school that faction it Everyone JNCIA JN0-102 looks at each other, are bow to silence.

According to legend, Zhuge Cottage possession of Wuhou pro book will Court.Right Nanyang Zhuge JN0-102 Free Demo Lu JNCIA JN0-102 , Juniper Networks Certified Internet Associate, Junos(JNCIA-Junos) Zeng Guofan heart JNCIA JN0-102 Free Demo Chi long carry on. Shuobo uniforms, not only by the Ministry of Chen played, and winter to suddenly change to the mink gown, Royal Gate uniforms hanging beads, both played by the ministries, but the first time suddenly changed to fill Juniper JN0-102 Free Demo gown. Fortunately, there is no major episode of ringworm disease during this period, although every night Juniper JN0-102 Free Demo also itchy, but as long as the hemorrhage, you can sleep a safe feeling of course, according to Chengdu, Yee Hing Tong, the prescription formula is a temporary Not dare to break. He had to get up, drink a bowl of porridge, and practiced two carved scene Juniper JN0-102 Free Demo of the word, this sedan chair on North Korea.

When I came back with my grandmother, I couldn t push the door Wangwang is still reporting his original discovery. Read it. Nanyang JNCIA JN0-102 City Court Civil Court After repeated consideration, we decided to abandon the inheritance Juniper JN0-102 Free Demo rights of the legacy of Shangda Zhida, in order to ensure the development of Shangsi s silk Juniper JN0-102 Free Demo Juniper Networks Certified Internet Associate, Junos(JNCIA-Junos) ancestor, and no longer ask for the movable property of Shangjili Group. When he slept, he felt that JN0-102 Free Demo his chest was a little stuffy and slightly painful. I will wait Juniper JN0-102 Free Demo another day, and tomorrow I will have to close the door. of JN0-102 Free Demo course Other satin merchants naturally saw the sales prospects of Shangjili satin in Japan, and they handed orders and deposit checks to Changsheng.

Tags: BJPRSSspecial storysreedharan pillaiബി.ജെ.പിരാഷ്ട്രീയംശ്രീധരന്‍ പിള്ള
  • Trending
  • Comments
  • Latest
അതിശക്തം ഉമ്മന്‍ചാണ്ടി; പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി എ ഗ്രൂപ്പ്

അതിശക്തം ഉമ്മന്‍ചാണ്ടി; പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി എ ഗ്രൂപ്പ്

December 14, 2019
ശ്രീധരന്‍പിള്ളയെ കടത്തിവെട്ടി ആര്‍.എസ്.എസ്; നേതാക്കള്‍ക്ക് അധികാരമോഹമെന്ന് ആക്ഷേപം

ശ്രീധരന്‍പിള്ളയെ കടത്തിവെട്ടി ആര്‍.എസ്.എസ്; നേതാക്കള്‍ക്ക് അധികാരമോഹമെന്ന് ആക്ഷേപം

December 14, 2019
ആറ്റിങ്ങലില്‍ സമുദായമാണ് താരം; ഇടതുകോട്ടയില്‍ വിള്ളലുണ്ടാകുമോ?

ആറ്റിങ്ങലില്‍ സമുദായമാണ് താരം; ഇടതുകോട്ടയില്‍ വിള്ളലുണ്ടാകുമോ?

December 14, 2019
തലസ്ഥാനത്തിനായി അരയും തലയും മുറുകി; തിരുവനന്തപുരത്ത് പോരാട്ടം തീപാറും

തലസ്ഥാനത്തിനായി അരയും തലയും മുറുകി; തിരുവനന്തപുരത്ത് പോരാട്ടം തീപാറും

December 14, 2019
നാല് മണ്ഡലങ്ങളില്‍ അതീവ ജാഗ്രതയോടെ സി.പി.എം; ചുമതല പിണറായി വിജയന്

നാല് മണ്ഡലങ്ങളില്‍ അതീവ ജാഗ്രതയോടെ സി.പി.എം; ചുമതല പിണറായി വിജയന്

December 14, 2019
ജനപ്രതിനിധിയായ ഭാര്യയുമായി സി.പി.എം ഏരിയാ സെക്രട്ടറിക്ക് അവിഹിതം; പരാതിയുമായി ഭര്‍ത്താവ്

ജനപ്രതിനിധിയായ ഭാര്യയുമായി സി.പി.എം ഏരിയാ സെക്രട്ടറിക്ക് അവിഹിതം; പരാതിയുമായി ഭര്‍ത്താവ്

December 14, 2019
ജീവനക്കാരന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ക്രൂരമായ കൊലപാതകം; ശരവണഭവന്‍ ഉടമയുടെ ജീവപര്യന്തം സുപ്രീംകോടതി ശരിവെച്ചു

ജീവനക്കാരന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ക്രൂരമായ കൊലപാതകം; ശരവണഭവന്‍ ഉടമയുടെ ജീവപര്യന്തം സുപ്രീംകോടതി ശരിവെച്ചു

December 14, 2019

Oracle 1Z0-883 Free Demo

0

Microsoft 070-483 Brain Dump

0

Prepare for the N10-006 Certification For CompTIA Network+

0

VMware 2V0-620 Test Prep : vSphere 6 Foundations Beta

0

CompTIA SY0-401 Exam Download : CompTIA Security+ Certification Exam

0

Lpi 010-150 Test Software

0

RedHat EX200 Guide : Red Hat Certified System Administrator – RHCSA

0

Us – CaesarsCasino

December 22, 2020

La capital sobre Navarra es uno de los principales destinos para reconocer gente soltera en el interior sobre la PenГ­nsula y no ha transpirado En Caso De Que estГЎs en total apogeo de estas fiestas de San FermГ­n razГіn sobre mГЎs

December 24, 2020

Equipment Hunger pangs To assist you to Immersion Interior of Typically the Game

December 24, 2020

People want exclusive relationship apps to filter people out so that they can swipe less

December 24, 2020

Among Greatest Doing work Play residential home Games

December 24, 2020

Remet personnalitГ© te deviser les 28 recommandations pour trouver la passion

December 24, 2020

Guidance Column Payday Loans payday advances can be a costly solution to assist individuals over short-term dilemmas

December 24, 2020

metromatineenews.com

CATEGORIES

  • വാര്‍ത്തകള്‍
  • കരിയര്‍
  • ബിസിനസ്
  • കൃഷി
  • വനിത
  • ആരോഗ്യം
  • സിനിമ
  • സ്‌പോര്‍ട്‌സ്
  • ഹോബി
  • യാത്ര
  • സൃഷ്ടികള്‍
  • സ്‌പെഷ്യല്‍
  • ഇമിഗ്രേഷന്‍ & വിസ
  • പരസ്യം
  • തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍
  • പ്രവാസി
  • യുവത
  • എക്‌സ്‌ക്ലൂസീവ്
  • വീട്
  • ഇ അഹമ്മദ്‌

Copyright © 2018 Bollywood Peppy All Rights reserved. Developed by WeHUBS

No Result
View All Result
  • Home
  • News
  • Business
  • Vanitha
  • Health & Wellness
  • Sports
  • Yathra
  • Special

© 2018 Malayali vartha Live - Developed by WeHUBs Innovations.