Tag: Loksabha Election

അവസാനഘട്ട വോട്ടെുടുപ്പ‌് ഇന്ന്

അവസാനഘട്ട വോട്ടെുടുപ്പ‌് ഇന്ന്

ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ഇന്ന് ; വോട്ടെണ്ണൽ വ്യാഴാഴ‌്ച; 7 ബൂത്തിൽ റീപോളിങ‌് ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെുടുപ്പ‌്ഇന്ന് . ഏഴ‌ു സംസ്ഥാനത്തും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 59 ...

ബലംപ്രയോഗിച്ച് ബിജെപിക്കാര്‍ കയ്യില്‍ മഷിപുരട്ടി

ബലംപ്രയോഗിച്ച് ബിജെപിക്കാര്‍ കയ്യില്‍ മഷിപുരട്ടി

ബിജെപി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് കയ്യില്‍ മഷിപുരട്ടിയതായി വോട്ടര്‍മാരുടെ പരാതി ബിജെപി പ്രവര്‍ത്തകര്‍ വോട്ടുചെയ്യാന്‍ പോകുന്നതിന് മുന്‍പ് നിര്‍ബന്ധിച്ച് കയ്യില്‍ മഷിപുരട്ടുകയും, ഇനിനിങ്ങള്‍ വോട്ടുചെയ്യുന്നതെങ്ങനെയെന്ന് കാണണമെന്നും അവര്‍ പറഞ്ഞതായും ...

നരേന്ദ്ര മോദി അധികാരത്തിലെത്തുന്നതിന് കാരണം രാഹുല്‍ ഗാന്ധി

നരേന്ദ്ര മോദി അധികാരത്തിലെത്തുന്നതിന് കാരണം രാഹുല്‍ ഗാന്ധി

നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ രാഹുല്‍ ഗാന്ധി മാത്രമായിരിക്കും ഉത്തരവാദിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ രാഹുല്‍ ഗാന്ധി മാത്രമായിരിക്കും ഉത്തരവാദിയെന്ന് ...

രാഹുൽ വയനാട്ടിൽ മത്സരിച്ചതിനു പിന്നിലെ ലക്‌ഷ്യം

രാഹുൽ വയനാട്ടിൽ മത്സരിച്ചതിനു പിന്നിലെ ലക്‌ഷ്യം

രാഹുൽ വയനാട്ടിൽ മത്സരിച്ചതിനു പിന്നിലെ ലക്‌ഷ്യം പ്രിയങ്കയെ സുരക്ഷിതയാക്കൽ ലോക സഭ തെരെഞ്ഞെടുപ്പിൽ അമേഠിക്ക് പുറമേ വയനാട്ടിലും മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തിരുമാനത്തെ ബിജെപി കണക്കറ്റ് പരിഹസിച്ചിരുന്നു. ...

കളമശേരി 83-ാം ബൂത്തിൽ റീപോളിങ്

കളമശേരി 83-ാം ബൂത്തിൽ റീപോളിങ്

കളമശേരി നിയോജക മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂർ 83-ാം ബൂത്തിൽ റീപോളിങ്നടത്തി എറണാകുളം ലോക്സഭ മണ്ഡലത്തിലെ കളമശേരി നിയോജക മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂർ 83-ാം ബൂത്തിൽ റീപോളിങ്നടത്തി . ...

കാസര്‍ഗോഡ് മണ്ഡലത്തിലെ കള്ളവോട്ടാരോപണം

കാസര്‍ഗോഡ് മണ്ഡലത്തിലെ കള്ളവോട്ടാരോപണം

കാസര്‍ഗോഡ് മണ്ഡലത്തിലെ കള്ളവോട്ടാരോപണം… 110 ബൂത്തുകളില്‍ റീപോളിങ്ങ് വേണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ടാരോപണം ഉയരുന്ന 110 ബൂത്തുകളില്‍ റീപോളിങ്ങ് വേണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കലക്ടര്‍ക്ക് പരാതി നല്‍കും. ...

ആത്‌മ വിശ്വാസത്തോടെ നല്ല ഭൂരിപക്ഷത്തിൽ ജയിക്കും

ആത്‌മ വിശ്വാസത്തോടെ തോമസ് ചാഴിക്കാടൻ

ആത്‌മ വിശ്വാസത്തോടെ നല്ല ഭൂരിപക്ഷത്തിൽ ജയിക്കും എന്ന ഉറപ്പിൽ തോമസ് ചാഴിക്കാടൻ. ആത്‌മ വിശ്വാസത്തോടെ നല്ല ഭൂരിപക്ഷത്തിൽ ജയിക്കും എന്ന ഉറപ്പിൽ തോമസ് ചാഴിക്കാടൻ തെരഞ്ഞെടുപ്പിനെ നേരിടാൻ ...

ചെമ്പട്ടണിഞ്ഞ്‌ തിരുവനന്തപുരം… ആവേശത്തിരയിലലിഞ്ഞ‌് സമ്പത്ത‌്

ആൾക്കൂട്ടത്തിൽ സമ്പത്താണ് താരം ..തീരദേശത്തിന്റെ സ‌്നേഹവും ആവേശവും നെഞ്ചേറ്റി എൽഡിഎഫ‌് സ്ഥാനാർഥി ഡോ. എ സമ്പത്ത‌് തീരദേശത്തിന്റെ സ‌്നേഹവും ആവേശവും നെഞ്ചേറ്റി എൽഡിഎഫ‌് സ്ഥാനാർഥി ഡോ. എ ...

കുമ്മനം ഈ മണ്ണിന്റെ മകൻ ; കാപട്യമില്ല ; ആർഭാടമില്ല ; ബാങ്ക് ബാലൻസുമില്ല

കുമ്മനം ഈ മണ്ണിന്റെ മകൻ ; കാപട്യമില്ല ; ആർഭാടമില്ല ; ബാങ്ക് ബാലൻസുമില്ല

തിരുവനന്തപുരത്ത് കുമ്മനം ജയിക്കണമെന്ന് ടി.പി ശ്രീനിവാസൻ കുമ്മനം ഈ മണ്ണിന്റെ മകൻ ; കാപട്യമില്ല ; ആർഭാടമില്ല ; ബാങ്ക് ബാലൻസുമില്ല ; തിരുവനന്തപുരത്ത് കുമ്മനം ജയിക്കണമെന്ന് ...

പാവപ്പെട്ടരോഗികൾക്കുള്ള പൊതിച്ചോറ് യുഡിഎഫിന് പെരുമാറ്റച്ചട്ടലംഘനം

പാവപ്പെട്ടരോഗികൾക്കുള്ള പൊതിച്ചോറ് യുഡിഎഫിന് പെരുമാറ്റച്ചട്ടലംഘനം

പരാജയഭീതിയിൽ സമനില തെറ്റിയ യു ഡി എഫ് പാവപ്പെട്ടവന്റെ കഞ്ഞിയിലും മണ്ണിടാൻ നോക്കുന്നു. പരാജയഭീതിയിൽ സമനില തെറ്റിയ യു ഡി എഫ് പാവപ്പെട്ടവന്റെ കഞ്ഞിയിലും മണ്ണിടാൻ നോക്കുന്നു. ...

Page 1 of 3 123
  • Trending
  • Comments
  • Latest
അതിശക്തം ഉമ്മന്‍ചാണ്ടി; പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി എ ഗ്രൂപ്പ്
ശ്രീധരന്‍പിള്ളയെ കടത്തിവെട്ടി ആര്‍.എസ്.എസ്; നേതാക്കള്‍ക്ക് അധികാരമോഹമെന്ന് ആക്ഷേപം
ആറ്റിങ്ങലില്‍ സമുദായമാണ് താരം; ഇടതുകോട്ടയില്‍ വിള്ളലുണ്ടാകുമോ?
തലസ്ഥാനത്തിനായി അരയും തലയും മുറുകി; തിരുവനന്തപുരത്ത് പോരാട്ടം തീപാറും
ജനപ്രതിനിധിയായ ഭാര്യയുമായി സി.പി.എം ഏരിയാ സെക്രട്ടറിക്ക് അവിഹിതം; പരാതിയുമായി ഭര്‍ത്താവ്
നാല് മണ്ഡലങ്ങളില്‍ അതീവ ജാഗ്രതയോടെ സി.പി.എം; ചുമതല പിണറായി വിജയന്
ജീവനക്കാരന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ക്രൂരമായ കൊലപാതകം; ശരവണഭവന്‍ ഉടമയുടെ ജീവപര്യന്തം സുപ്രീംകോടതി ശരിവെച്ചു